"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ ചേർത്തു)
 
(ചിത്രം ചേർത്തു)
വരി 1: വരി 1:
[[പ്രമാണം:ഫുട്ബാൾ1.jpg|ലഘുചിത്രം|ഫുട്ബാൾ പരിശീലനം]]
ജി എൻ ബി എച്ച് എസ് കൊടകരയിൽ കുട്ടികൾ ആവേശത്തോടെ ചേരാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബാണ് സ്പോർട്ട്സ് ക്ലബ് . സജി മാഷുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഫുട്ബോൾ, ക്രിക്കറ്റ് എന്നിവയിൽ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നു. സ്വയംപ്രതിരോധ തന്ത്രങ്ങൾ പഠിക്കുന്നതിനായി  കരാട്ടേ ക്ലാസ് എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് നടക്കുന്നു.

14:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫുട്ബാൾ പരിശീലനം