"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sirajkasim (സംവാദം | സംഭാവനകൾ)
No edit summary
Farook (സംവാദം | സംഭാവനകൾ)
കാലോചിതമായ മാറ്റങ്ങള്‍
വരി 42: വരി 42:
1954 ല്‍ അറബി ഭാഷക്ക് പ്രാധാന്യം നല്‍കി ആരംഭിച്ച oriental HS ,1957ല്‍ ഒരു സാധാരണ സ്കൂള്‍ ആയി  നിലവില്‍ വന്നു.ഫറൂഖ് കോളേജ്  കാമ്പസില്‍ 10 ഓളം സ്ഥാപനങ്ങളില്‍  ഫാറൂഖ് കോളേജ് ആരംഭിച്ച  കാലഘട്ടത്തില്‍ തന്നെ തുടങ്ങിയ സ്ഥപനമാണിത്.ദാര്‍ശനികനും ചിന്തകകനമായിരുന്ന മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കാമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത് .ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്  വിദ്യാഭ്യാസം ലഭ്യമല്ലതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ  പുരോഗതിക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമനണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒരു കോടി രൂപയുടെ കെട്ടിടം പൂര്‍ത്തിയായി വരുന്നു.അതോട് കൂടി ജില്ലയിലെ ഹൈ-ടെക് വിദ്യാലയമായി ഇത് മാറും.  
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമാണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒന്നേകാല്‍ കോടി രൂപയുടെ കെട്ടിടം പൂര്‍ത്തിയായി.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്.സ്കൂളിന്  രണ് കമ്പ്യൂട്ടര്‍ ലാബുകളുണ്. രണ് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==