ഉള്ളടക്കത്തിലേക്ക് പോവുക

"എൻ എസ് എസ് എച്ച് എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nssedanad (സംവാദം | സംഭാവനകൾ)
No edit summary
Nssedanad (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം=1936 |
സ്ഥാപിതവര്‍ഷം=1936 |
സ്കൂള്‍ വിലാസം= എന്‍.എസ്സ്.എസ്സ് ഹൈസ്കൂള്‍ ,ഇടനാട് ,പി.ഒ.,ചെങ്ങന്നൂര്‍. <br|
സ്കൂള്‍ വിലാസം= എന്‍.എസ്സ്.എസ്സ് ഹൈസ്കൂള്‍ ,ഇടനാട് ,പി.ഒ.,ചെങ്ങന്നൂര്‍. |
പിന്‍ കോഡ്= 689123|
പിന്‍ കോഡ്= 689123|
സ്കൂള്‍ ഫോണ്‍= 0479245154 |
സ്കൂള്‍ ഫോണ്‍= 0479245154 |

01:08, 27 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ എസ് എസ് എച്ച് എസ് ഇടനാട്
വിലാസം
ഇടനാട്
സ്ഥാപിതം01 - 06 -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-11-2009Nssedanad





ചരിത്രം

1936ല്‍ 200ല്‍ കൂടുതല്‍ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂള്‍ തുടങ്ങി.1954ല്‍ 300ല്‍ കൂടുതല്‍ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂള്‍ ആയിത്തീര്‍ന്നു.പിന്നീട് കരയോഗം ഈ സ്കൂള്‍ എന്‍.എസ്സ്.എസ്സിന് വിട്ടുകൊടുത്തു.

ഭൗതികസൗകര്യങ്ങള്‍

പഴയ തറവാട് മഹിമയെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിലുള്ള വിശാലമായ കളിസ്ഥലം ഉണ്ട്.ഒരിക്കലും വറ്റാത്ത ജലസ്രോതസ്സും ചുറ്റും തണല്‍ മരങ്ങള്‍ നിറഞ്ഞ  കോമ്പൗണ്ടും ഈ സ്കൂളിന്റെ സവിശേഷതകളാണ്.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഔഷധത്തോട്ടനിര്‍മാണം, പച്ചക്കറിത്തോട്ടനിര്‍മാണം, പൂന്തോട്ടനിര്‍മാണം, ധാര്‍മികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂള്‍ കലാകായികമേള എന്നിവയിലും

കുട്ടികളെ പങ്കെടുപ്പിക്കുന്നു.

ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റിട്ട.ഡോ.ബെഞ്ചമിന്‍ ജോര്‍ജ്ജ് പുത്തന്‍പുരയില്‍, വൈക്കം ഗവ.ഹോസ്പിറ്റല്‍

ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്സ്, കായംകുളം ശ്രീ.കുമാരശര്‍മ്മ,മുന്‍ മാളികപ്പുറം മേല്‍ശാന്തി റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എന്‍ കോളേജ്,ചേര്‍ത്തല

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.