"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42560 (സംവാദം | സംഭാവനകൾ)
No edit summary
42560 (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
ഹൃദ്യം  
ഹൃദ്യം  


ലെ സ്നേഹസംഗമത്തിന്റെ മാതൃകയിൽ പുതുതായി എത്തിയ കൂട്ടുകാർക്കും പഴയ കൂട്ടുകാർക്കും പരസ്പരം കാണുന്നതിനും വിദ്യാലയത്തെയും അദ്യാപകരെയും പരിചയപ്പെടുന്നതിനായും നടത്തിയ ഓൺലൈൻ പരിപാടി. എല്ലാവ കുട്ടികളും തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു.
ലെ സ്നേഹസംഗമത്തിന്റെ മാതൃകയിൽ പുതുതായി എത്തിയ കൂട്ടുകാർക്കും പഴയ കൂട്ടുകാർക്കും പരസ്പരം കാണുന്നതിനും വിദ്യാലയത്തെയും അദ്യാപകരെയും പരിചയപ്പെടുന്നതിനായും നടത്തിയ ഓൺലൈൻ പരിപാടി. എല്ലാവ കുട്ടികളും തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു.ഹിരോഷിമ നാഗസാക്കി ദിനം
 
ഓഗസ്റ്റ്  മുതൽ  വരെയുള്ള  ദിവസങ്ങളിൽ യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കിയും സഡാക്കോസസാക്കിയുടെ കധ അവതരിപ്പിച്ചും സഡാക്കോ കൊക്കുകൾ  നിർമിച്ചും   യുദ്ധവിരുദ്ധപ്രസംഗം നടത്തിയുമെല്ലാം പ്രവർത്തനങ്ങളിൽ പങ്കാളികളായി
 
സ്വാതന്ത്ര്യദിനം
 
വിദ്യാലയത്തിൽ ഹെഡ്മാസ്റ്ററുടെ ന്യൂതൃത്വത്തിൽ പതാക ഉയർത്തുകയും ക്ലാസ്സ്ഗ്രൂപ്പുകളിൽ  ഓൺലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തുകയുമുണ്ടായി  ദേശീയപതാക നിർമാണവും സ്വാതന്ത്ര്യദിന പ്രസംഗവും ദേശഭക്തി ഗാനാലാപനവും സ്വാതന്ത്ര്യദിന ക്വിസുമൊക്കെയായി ഗ്രൂപ്പുകലും സജീവമായിരുന്നു
 
കര്ഷകദിനം
 
കാർഷിക സംസ്കാരത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന നമ്മുടെ വിദ്യാലയത്തിൽ ഹര്ഷക ദിനത്തിൽ കൃഷിയെ വളരെയേറെ സ്നേഹിക്കുന്ന നമ്മുടെ പ്രദമദ്യപകനെ ആദരിക്കുകയുണ്ടായി ക്ലാസ് ഗ്രൂപുകളിൽ കുട്ടികൾ കൃഷി ചൊല്ലുകളും കാര്ഷികോപകരണങ്ങളുടെ പേരുമെല്ലാം അവതരിപ്പിക്കുകയും കൃഷി പാട്ടുകൾ ചൊല്ലുകയുമെല്ലാം ചെയ്തു
 
ഡോക്ടർസ്  ദിനം
 
ഈ കോവിദഃ കാലത്തു അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുഴുവനായും ആദരം അർപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നു ഉറപ്പാണ് ജൂലൈ നു ഗ്രൂപുകളിൽ ഡോക്ടർമാർക്കായി ആദരം അർപ്പിക്കുകയും ലഖു വീഡിയോ പ്രദര്ശനം നടത്തുകയും ചെയ്തു
 
ചന്ദ്രദിനം
 
അമ്പിളി അമ്മാവന്റെ വിശേഷങ്ങളിലേക്ക് എന്ന വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ച പ്രവർത്തനങ്ങളിൽ ചാന്ദ്രദിന പതിപ്പ് നിർമ്മാണവും റോക്കറ്റിന്റെ മാതൃക തയ്യാറാക്കലും ചാന്ദ്രദിന ക്വിസുമെല്ലാം ഉൾപ്പെട്ടു
 
ഗാന്ധിജയന്തി വാരാഘോഷം
 
ഗാന്ധിജയന്തി ദിനത്തിൽ രാവിലെ പത്തുമണി മുതൽ സ്കൂൾ ഗ്രൂപ്പിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും ഗാന്ധി സൂക്തങ്ങളുടെ അവതരണവും മറ്റു പ്രവർത്തനങ്ങളുമെല്ലാം നടന്നു