"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഭൗതീകസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*<big>സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകളും(50 എണ്ണം) ,ഫാനും പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.</big> | *<big>സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകളും(50 എണ്ണം) ,ഫാനും പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.</big> | ||
*പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ യാത്ര സൗകര്യത്തതിനായി എസ്.എസ്.കെ ഫണ്ട് അനുവദിച്ചതിൽ നിന്നും നിർമ്മിച്ച ഹാന്റ് റെയിൽ | |||
*<big>കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.</big> | *<big>കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.</big> | ||
*<big>ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.</big> | *<big>ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.</big> | ||
വരി 15: | വരി 15: | ||
*<big>ശലഭങ്ങളെ ആകർഷിക്കത്തക്ക വിധത്തിലുള്ള വൈവിധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിയ ഒരു ശലഭോദ്യാനം സ്കൂളിന് മുന്നിലായി സ്ഥിതി ചെയ്യുന്നു</big> | *<big>ശലഭങ്ങളെ ആകർഷിക്കത്തക്ക വിധത്തിലുള്ള വൈവിധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിയ ഒരു ശലഭോദ്യാനം സ്കൂളിന് മുന്നിലായി സ്ഥിതി ചെയ്യുന്നു</big> | ||
*<big>സ്കൂളിന്റെ ഒരു ക്ലാസ് മുറി | *<big>സ്കൂളിന്റെ ഒരു ക്ലാസ് മുറി അംഗനവാടിക്കായി നൽകിയിട്ടുണ്ട്</big> | ||
*[[പ്രമാണം:37337 9പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന.jpg|ലഘുചിത്രം|'''<big>പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന</big>''' |പകരം=|ഇടത്ത്]] | *[[പ്രമാണം:37337 9പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന.jpg|ലഘുചിത്രം|'''<big>പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന</big>''' |പകരം=|ഇടത്ത്]] | ||
*[[പ്രമാണം:37337 ജൈവവൈവിധ്യ ഉദ്യാനം.jpg|ലഘുചിത്രം|'''<big>ജൈവവൈവിധ്യ ഉദ്യാനം</big>'''|പകരം=|ഇടത്ത്]] | *[[പ്രമാണം:37337 ജൈവവൈവിധ്യ ഉദ്യാനം.jpg|ലഘുചിത്രം|'''<big>ജൈവവൈവിധ്യ ഉദ്യാനം</big>'''|പകരം=|ഇടത്ത്]] | ||
[[പ്രമാണം:37337 13മഴവെള്ള സംഭരണി.jpg|ലഘുചിത്രം|'''<big>സ്കൂൾ മഴവെള്ള സംഭരണി</big>'''|പകരം=|ഇടത്ത്]] | [[പ്രമാണം:37337 13മഴവെള്ള സംഭരണി.jpg|ലഘുചിത്രം|'''<big>സ്കൂൾ മഴവെള്ള സംഭരണി</big>'''|പകരം=|ഇടത്ത്]] | ||
[[പ്രമാണം:37337 31ഹാന്റ് റെയിൽ.jpg|ഇടത്ത്|ലഘുചിത്രം|'''<big>ഹാന്റ് റെയിൽ</big>''' ]] | |||
[[പ്രമാണം:37337 32കുട്ടികളുടെ കളിസ്ഥലം.jpg|ഇടത്ത്|ലഘുചിത്രം|'''<big>കുട്ടികളുടെ കളിസ്ഥലം</big>''' ]] | |||
[[പ്രമാണം:37337 34അംഗനവാടി.jpg|ഇടത്ത്|ലഘുചിത്രം|'''<big>അംഗനവാടി</big>''' ]] |
13:15, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
- 7ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, സയൻസ് ലൈബ്രറി
- 2 ലാപ്ടോപ്പും 2 പ്രൊജക്ടുകളും ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബുണ്ട്.
- ഹൈടെക് പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി.
- സ്കൂളിലേയ്ക്ക് ആവശ്യമായ കസേരകളും(50 എണ്ണം) ,ഫാനും പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്തിട്ടുണ്ട്.
- പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ യാത്ര സൗകര്യത്തതിനായി എസ്.എസ്.കെ ഫണ്ട് അനുവദിച്ചതിൽ നിന്നും നിർമ്മിച്ച ഹാന്റ് റെയിൽ
- കുമ്പനാട് ക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ children's Park പണി കഴിപ്പിച്ചു തന്നിട്ടുണ്ട്.
- ടൈൽ പാകിയ 3 ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ, വൃത്തിയുള്ള പാചകപ്പുര തുടങ്ങിയവ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകുന്നു.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
- ആഹാരപാകം ചെയ്യുന്നതിനായി പ്രത്യേകം പാചകമുറി
- കോയിപ്രം ബ്ലോക്ക് പഞ്ചായത്താൽ നിന്നും 2003-2004വർഷത്തെവരൾച്ചാ ദുരിതാശ്വാസ പദ്ധതിപ്രകാരം നിർമ്മിച്ച മഴവെള്ളസംഭരണിയുണ്ട്
- ജൈവവൈവിധ്യഉദ്യാനവും, ഔഷധസസ്യത്തോട്ടവും പഠനപ്രവർത്തനങ്ങൾക്ക് ഉണർവേകുന്നു.
- ശലഭങ്ങളെ ആകർഷിക്കത്തക്ക വിധത്തിലുള്ള വൈവിധ്യമാർന്ന ചെടികൾ ഉൾപ്പെടുത്തിയ ഒരു ശലഭോദ്യാനം സ്കൂളിന് മുന്നിലായി സ്ഥിതി ചെയ്യുന്നു
- സ്കൂളിന്റെ ഒരു ക്ലാസ് മുറി അംഗനവാടിക്കായി നൽകിയിട്ടുണ്ട്