"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
<big>കുട്ടികൾക്ക് സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ, ഷീ- ടോയ്ലറ്റ് എന്നിവയുണ്ട് .സാനിറ്ററി പാഡുകൾ പെൺകുട്ടികൾക്കായി നൽകിവരുന്നു.</big> | <big>കുട്ടികൾക്ക് സുരക്ഷിതത്വവും ശുചിത്വവും ഉറപ്പുവരുത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലെറ്റുകൾ സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ, ഷീ- ടോയ്ലറ്റ് എന്നിവയുണ്ട് .സാനിറ്ററി പാഡുകൾ പെൺകുട്ടികൾക്കായി നൽകിവരുന്നു.</big> | ||
* '''<big>വിശാലമായ സ്കൂൾ ഗ്രൗണ്ട്</big>''' | |||
<big>സ്കൂളിൽ നിന്ന് അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. അതിൻറെ നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കോവിഡിന് മുൻപുവരെ വരെ പ്രൈവറ്റ് ഏജൻസിയുടെ സഹായത്തോടെ കുട്ടികൾക്ക് കായികപരിശീലനം നൽകി വന്നിരുന്നു.</big> |