"ഗവ.എച്ച് .എസ്.എസ്.ആറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ആറളം
| സ്ഥലപ്പേര്=ആറളം
| വിദ്യാഭ്യാസ ജില്ല= തലശ്ശരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല=  കണ്ണൂര്‍
| റവന്യൂ ജില്ല=  കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14054
| സ്കൂള്‍ കോഡ്= 14054

07:50, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.ആറളം
വിലാസം
ആറളം

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2016Sreejithkoiloth



കണ്ണൂര്‍ ജില്ലയിലെ ആറളം പു‍ഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ആറളം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1912-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1912 ജുുുണില്‍ കണ്ണൂര്‍ ജില്ലയില്‍ ആറളത്ത് ഒരു ഏകാദ്ധ്യാപക പ്രൈമറി വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ല്‍ പ്രൈമറി സ്കൂള്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തി. 1981ല്‍ യു.പി സ്കൂള്‍ ഹൈസ്കൂളായും 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തില്‍ 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂള്‍ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ്‌ സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോള്‍ ,വോളിബോള്‍ ,ഷട്ടില്‍ കോര്‍ട്ടുകള്‍ നിലവില്‍ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്.എസ്.എസ്
  • ജെ.ആര്‍.സി
  • 2009-2010,2014-2015 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100% വിജയം
  • 2016-2017സാമൂഹ്യശാസ്ത്രമേളയില്‍ സബ്ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

മാനേജ്മെന്റ്

സര്‍ക്കാര് വിദ്യാലയം .

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • മൂസ എ
  • കുഞ്ഞിരാമന്‍.കെ
  • അക്കാമ്മ മാനുവല്‍
  • ധനജയന്‍
  • കെ.പി.രാജന്‍
  • വി രാജന്‍
  • ബാലന്‍ എ
  • സുരേശന്‍ പി വി
  • പദ്മിനി
  • സിസി മാനുവല്‍
  • ചാക്കോച്ചന്‍ എ ഡി
  • മാത്യു ജോണ്‍
  • കെ ആര്‍ വിനോദിനി
  • വത്സന്‍ കക്കണ്ടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.പി.വി.നായര്‍- പ്രശസ്ത സര്‍ജന്‍
  • അബ്ദുല്‍ മുനീര്‍ കെ വി അധ്യാപകന്‍
  • അബ്ദുള്ള കെ പി അധ്യാപകന്‍

.

വഴികാട്ടി

{{#multimaps:11.998353,75.63529 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.ആറളം&oldid=146781" എന്ന താളിൽനിന്ന് ശേഖരിച്ചത്