"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

സ്കൂളിന്റെ വെബ്സൈറ്റ് നിർമ്മാണം ,യൂട്യൂബ് ചാനൽ ആരംഭിക്കൽ എന്നിവ ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ചെയ്തു. GSuit ക്ലാസ് ആരംഭ വേളയിൽ കുട്ടികളെയും അധ്യാപകരെയും Sign-in ചെയ്യാൻ സഹായിച്ചു. സ്കൂളിൻറെ പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.അങ്ങനെ മികവാർന്ന പ്രവർത്തനങ്ങളിൽ  വളരെ താൽപര്യം കാണിച്ചുകൊണ്ട് കുട്ടികൾ  സജീവമായ ഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നു

== '''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>''' ==

വരി 8: വരി 10:

== <small>കുട്ടികളുടെ  സർഗാത്മകകഴിവുകൾ കൾ വികസിപ്പിക്കുന്നതിനായി കലാ സാഹിത്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ തലത്തിൽ നടത്തുന്ന  മത്സരയിനങ്ങളിൽ കുട്ടികളെ തെ രഞ്ഞെടുക്കുന്നതിനായി  സ്കൂൾതലത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ച് അതിൽ മെച്ചപ്പെട്ടതു തെ രഞ്ഞെടുത്ത്  ഉപജില്ലയിൽ മത്സരിക്കുകയും ചെയ്യുന്നു. രണ്ടു വർഷമായി ഗൂഗിൾ ഗ്രൂപ്പ് വഴി  കുട്ടികളുടെ യുടെ കലാ കഴിവുകൾ വികസിപ്പിക്കുന്ന  പ്രവർത്തനങ്ങൾ  നടത്തുകയും രചനകൾ  ഗ്രൂപ്പിൽ  പ്രദർശിപ്പിക്കുകയും  ചെയ്യുന്നുണ്ട്. നല്ല നിലയിൽ വിദ്യാരംഗം  പ്രവർത്തിച്ചുവരുന്നു.</small>  ==

വരി 18: വരി 25:
[[പ്രമാണം:24055- jc.jpeg|ലഘുചിത്രം]]
[[പ്രമാണം:24055- jc.jpeg|ലഘുചിത്രം]]
ജൂനിയർ റെഡ് ക്രോസ് സംഘടനയുടെ ആദ്യ യൂണിറ്റ് 2014-15 അധ്യയന വർഷത്തിലാണ് ഏനമാക്കൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്.ആ വർഷം എട്ടാം ക്ലാസിലെ 20 വിദ്യാർത്ഥികൾ എ ലെവൽ രജിസ്ട്രേഷൻ നടത്തി.8,9,10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റുകൾക്കായി എ,ബി,സി എന്നീ മൂന്നു തലത്തിലുള്ള പരീക്ഷകൾ നടത്തിവരുന്നു.2020-21 അധ്യയന വർഷം യു പി തലത്തിലും ജെ ആർ സി യൂണിറ്റ് ആരംഭിച്ചു.സമൂഹത്തോട് പ്രതിബദ്ധതയുള്ള സേവനസന്നദ്ധമായ ജെ ആർ സി കേഡറ്റുകളെ വാർത്തെടുക്കാൻ സാധിക്കുന്നു എന്നത് അഭിമാനാർഹമാണ്.2018 ലെ പ്രളയകാലത്ത് ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ ദുരിത ബാധിതർക്ക്  നിരവധി സഹായങ്ങൾ നൽകുകയുണ്ടായി.കോവിഡ് മഹാമാരിയെ ചെറുക്കാൻ മാസ്ക് ചലഞ്ച് നടത്തി വിതരണം ചെയ്തു.ചൂട് കൂടുന്ന അവസരത്തിൽ 'പറവകൾക്ക് ഒരു പാനപാത്രം' എന്ന പേരിൽ പക്ഷികൾക്കും ദാഹജലം കൊടുക്കുന്ന പദ്ധതിക്ക് ജെ ആർ സി കേഡറ്റുകൾ നേതൃത്വം നൽകി.പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി 'എന്റെ മരം' എന്ന പദ്ധതിയിലൂടെ നിരവധി വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.ബോധവത്ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തിവരുന്നു.യു പി,എച്ച് എസ് വിഭാഗങ്ങളിലായി2021-22 അധ്യയന വർഷത്തിൽ 119 വിദ്യാർത്ഥികൾ ജെ ആർ സി യൂണിറ്റിൽ സന്നദ്ധ സേവകരായി പ്രവർത്തിച്ചു വരുന്നു.

229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467385" എന്ന താളിൽനിന്ന് ശേഖരിച്ചത്