എച്ച്.സി.സി.യു.പി.എസ് ചെർളയം/ചരിത്രം (മൂലരൂപം കാണുക)
12:38, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022സ്കൂൾ കെട്ടിടം
(ചരിത്രം കൂട്ടിച്ചേർത്തു) |
(സ്കൂൾ കെട്ടിടം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''''ഉണ്ണി മിശിഹായുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം 1925 സ്ഥാപിതമായി പിന്നിട്ട വഴിത്താരകളിലൂടെ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.''''' | {{PSchoolFrame/Pages}} | ||
[[പ്രമാണം:24349-hccgupscherlayam.jpg|ലഘുചിത്രം|'''സ്കൂൾ കെട്ടിടം''']] | |||
'''''ഉണ്ണി മിശിഹായുടെ നാമധേയത്തിലുള്ള ഈ സ്ഥാപനം 1925 സ്ഥാപിതമായി പിന്നിട്ട വഴിത്താരകളിലൂടെ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം.''''' | |||
'''''ചിറളയം ദേശത്ത് കിഴക്കൂട്ട് ചുമ്മാർ മക്കളായ കുരിയപ്പൻ വൈദ്യരും മറ്റു സഹോദരന്മാരും ചേർന്ന് 1090 ധനുമാസം 30 ന്(1915) തൃശ്ശൂർ രൂപത വികാരി അപ്പസ്തോലിക്കയായി ഭരണം നടത്തി വന്നിരുന്ന ബഹു. മെഡലിക്കോട്ട് പിതാവിന് തങ്ങളുടെ വകയായ പറമ്പും ,അതിൽപെട്ട പള്ളിയും,കെട്ടിടങ്ങളും ദാനത്തീറായി നൽകി.അന്നത്തെ പള്ളി സ്ഥിതി ചെയ്തിരുന്നത് ചിറളയം താഴത്തങ്ങാടിയിലേക്ക് തിരിയുന്ന മൂലയോട് ചേർന്നായിരുന്നു. അതിനടുത്തായി ഇന്നത്തെ കന്യാസ്ത്രീ മഠം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത്( പുറമേ റോഡിൽ നിന്ന് മഠത്തിലേക്ക് കയറുന്നിടത്ത് ) രണ്ടു മുറികളുള്ള ഓടിട്ട കെട്ടിടം ഉണ്ടായിരുന്നു .ആ മുറികളിലാണ് ആദ്യം 1921 ൽ സ്കൂൾ ആരംഭിച്ചത്. ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ചാണ് തുടങ്ങിയത്.ഇംഗ്ലീഷ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിലേക്ക് ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം.പള്ളി വകയായി അച്ഛന്മാരുടെ മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ നടത്തിപ്പ്.അന്ന് കന്യാസ്ത്രീകൾ വരികയോ മഠം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.കോട്ടപ്പടി സ്വദേശികളായ കാക്കു, ഉട്ടൂപ്പ് എന്നീ രണ്ട് പേർ മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്.''''' | '''''ചിറളയം ദേശത്ത് കിഴക്കൂട്ട് ചുമ്മാർ മക്കളായ കുരിയപ്പൻ വൈദ്യരും മറ്റു സഹോദരന്മാരും ചേർന്ന് 1090 ധനുമാസം 30 ന്(1915) തൃശ്ശൂർ രൂപത വികാരി അപ്പസ്തോലിക്കയായി ഭരണം നടത്തി വന്നിരുന്ന ബഹു. മെഡലിക്കോട്ട് പിതാവിന് തങ്ങളുടെ വകയായ പറമ്പും ,അതിൽപെട്ട പള്ളിയും,കെട്ടിടങ്ങളും ദാനത്തീറായി നൽകി.അന്നത്തെ പള്ളി സ്ഥിതി ചെയ്തിരുന്നത് ചിറളയം താഴത്തങ്ങാടിയിലേക്ക് തിരിയുന്ന മൂലയോട് ചേർന്നായിരുന്നു. അതിനടുത്തായി ഇന്നത്തെ കന്യാസ്ത്രീ മഠം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത്( പുറമേ റോഡിൽ നിന്ന് മഠത്തിലേക്ക് കയറുന്നിടത്ത് ) രണ്ടു മുറികളുള്ള ഓടിട്ട കെട്ടിടം ഉണ്ടായിരുന്നു .ആ മുറികളിലാണ് ആദ്യം 1921 ൽ സ്കൂൾ ആരംഭിച്ചത്. ഒന്നും രണ്ടും ക്ലാസുകൾ ഒരുമിച്ചാണ് തുടങ്ങിയത്.ഇംഗ്ലീഷ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂളിലേക്ക് ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം.പള്ളി വകയായി അച്ഛന്മാരുടെ മേൽനോട്ടത്തിലായിരുന്നു സ്കൂളിന്റെ നടത്തിപ്പ്.അന്ന് കന്യാസ്ത്രീകൾ വരികയോ മഠം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.കോട്ടപ്പടി സ്വദേശികളായ കാക്കു, ഉട്ടൂപ്പ് എന്നീ രണ്ട് പേർ മാത്രമാണ് അധ്യാപകരായി ഉണ്ടായിരുന്നത്.''''' |