"ഗവൺമെന്റ് എച്ച്.എസ്.എസ്. ഈരാറ്റുപേട്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ച യോഗത്തിൽബഹുമാനപ്പെട്ട ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം സ്വാഗതം പറഞ്ഞു.ഈരാറ്റുപേട്ട മുനിസിപാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റിസ് വാനസവാദ് ആശംസകൾ അർപ്പിച്ചു ശ്രീ ശ്രീജിത്ത് k ബിൽഡിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു ഈരാറ്റുപേട്ട ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംലബീവി cm പദ്ധതി വിശദീകരണം നൽകി മുനിസിപ്പാലിറ്റികൌൺസിലർമാരായ ശ്രീ kp സിയാദ്, ശ്രീ അനസ് പാറയിൽ, ശ്രീമതി ലീന ജെയിംസ് ശ്രീമതി സുഹാ നാ ജിയാസ് എന്നിവരും MH ഷെനീർ (പ്രസിഡന്റ് ഈരാറ്റുപേട്ടസർവീസ് സഹകരണബാങ്ക് ) ശ്രീ കെഎം ബഷീർ (ലോക്കൽ സെക്രട്ടറി സിപിഐ എം ) സി.പി.ഐ ലോക്കൽ സെക്രട്ടറി ശ്രീ നൗഫൽഖാൻ (സിപിഐ ലോക്കൽ കമ്മിറ്റിയംഗം | ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ച യോഗത്തിൽബഹുമാനപ്പെട്ട ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം സ്വാഗതം പറഞ്ഞു.ഈരാറ്റുപേട്ട മുനിസിപാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റിസ് വാനസവാദ് ആശംസകൾ അർപ്പിച്ചു ശ്രീ ശ്രീജിത്ത് k ബിൽഡിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു ഈരാറ്റുപേട്ട ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംലബീവി cm പദ്ധതി വിശദീകരണം നൽകി മുനിസിപ്പാലിറ്റികൌൺസിലർമാരായ ശ്രീ kp സിയാദ്, ശ്രീ അനസ് പാറയിൽ, ശ്രീമതി ലീന ജെയിംസ് ശ്രീമതി സുഹാ നാ ജിയാസ് എന്നിവരും MH ഷെനീർ (പ്രസിഡന്റ് ഈരാറ്റുപേട്ടസർവീസ് സഹകരണബാങ്ക് ) ശ്രീ കെഎം ബഷീർ (ലോക്കൽ സെക്രട്ടറി സിപിഐ എം ) സി.പി.ഐ ലോക്കൽ സെക്രട്ടറി ശ്രീ നൗഫൽഖാൻ (സിപിഐ ലോക്കൽ കമ്മിറ്റിയംഗം )അഡ്വക്കെറ്റ് ജെയിംസ് വലിയവീട്ടിൽ (കേരളകോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് )ബിൻസ് മാളിയേക്കൽ (ബിജെപി മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ്)ശ്രീ റഫീഖ് അമ്പഴതിനാൽ (pta പ്രസിഡന്റ് ) ശ്രീമതി തുഷാര നൈനാൻ (പ്രിൻസിപ്പൽ GHSS ETPA)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, സ്റ്റാഫ് പ്രതിനിധി ശ്രീ അഗസ്റ്റിൻ സേവ്യർ നന്ദിപ്രകാശിപ്പിച്ചു | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |
12:10, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന് കിഫ്ബി ഫണ്ട് 1 കോടി രൂപ ഉപയോഗിച്ച് സംസ്ഥാന ഗവൺമെന്റ് അനുവദിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സംസ്ഥാന തലത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിഅധ്യക്ഷത വഹിച്ച യോഗത്തിൽബഹുമാനപ്പെട്ട ധനകാര്യ കയർ വകുപ്പ് മന്ത്രിശ്രീ കെ.എ ൻ ബാലഗോപാൽ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി സിന്ധു എം സ്വാഗതം പറഞ്ഞു.ഈരാറ്റുപേട്ട മുനിസിപാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി റിസ് വാനസവാദ് ആശംസകൾ അർപ്പിച്ചു ശ്രീ ശ്രീജിത്ത് k ബിൽഡിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു ഈരാറ്റുപേട്ട ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷംലബീവി cm പദ്ധതി വിശദീകരണം നൽകി മുനിസിപ്പാലിറ്റികൌൺസിലർമാരായ ശ്രീ kp സിയാദ്, ശ്രീ അനസ് പാറയിൽ, ശ്രീമതി ലീന ജെയിംസ് ശ്രീമതി സുഹാ നാ ജിയാസ് എന്നിവരും MH ഷെനീർ (പ്രസിഡന്റ് ഈരാറ്റുപേട്ടസർവീസ് സഹകരണബാങ്ക് ) ശ്രീ കെഎം ബഷീർ (ലോക്കൽ സെക്രട്ടറി സിപിഐ എം ) സി.പി.ഐ ലോക്കൽ സെക്രട്ടറി ശ്രീ നൗഫൽഖാൻ (സിപിഐ ലോക്കൽ കമ്മിറ്റിയംഗം )അഡ്വക്കെറ്റ് ജെയിംസ് വലിയവീട്ടിൽ (കേരളകോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് )ബിൻസ് മാളിയേക്കൽ (ബിജെപി മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ്)ശ്രീ റഫീഖ് അമ്പഴതിനാൽ (pta പ്രസിഡന്റ് ) ശ്രീമതി തുഷാര നൈനാൻ (പ്രിൻസിപ്പൽ GHSS ETPA)എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, സ്റ്റാഫ് പ്രതിനിധി ശ്രീ അഗസ്റ്റിൻ സേവ്യർ നന്ദിപ്രകാശിപ്പിച്ചു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |