"കെ.ആർ.എച്ച് .എസ്.പാതിരിയാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
== '''കൃസ്തുമസ് ക്യാമ്പ് 2021''' == | == '''കൃസ്തുമസ് ക്യാമ്പ് 2021''' == | ||
എസ്.പി.സി യൂണിറ്റിന്റെ ആദ്യ പ്രവർത്തനമായി ക്രിസ്തുമസ് ക്യാമ്പ് ഡിസംബർ 29, 30 തിയ്യതികളിൽ നടന്നു. പിണറായി സബ്ബ് ഇൻസ്പെക്ടർ ശ്രീ.പി.സി. വിനോദ് കുമാർ എസ്.പി.സി പതാക ഉയർത്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ.കെ.വിനീതൻ മാസ്റ്റർ ചടങ്ങിൽ സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി.ശ്രീ. രജനി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഒ ശ്രീ.ഇ. പ്രവിത്ത് മാസ്റ്റർ ക്യാമ്പിന്റെ വിശദീകരണം നടത്തി. സ്കൂൾ മാനേജർ ശ്രീ.കെ.കരുണാകരൻ, ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ. വിനോദ് സർ, വാർഡ് മെമ്പർ ശ്രീമതി.എൻ. വിജിന, എ.സി.പി. ഒ ശ്രീമതി സിത്താര ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. |
11:36, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
കോട്ടയം രാജാസ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റ് 2021 - 2022 അദ്ധ്യയന വർഷം മുതൽ നിലവിൽ വന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ള ഈ യൂണിറ്റ് പിണറായി പോലീസ് സ്റ്റേഷൻ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഡിസംബർ 4 ന് കൂടി ചേർന്ന ആദ്യ മീറ്റിംഗിൽ പുതിയ അഡ്വൈസറി കമ്മിറ്റി തയ്യാറാക്കി എസ്.പി.സി പ്രവർത്തനത്തിന് ആരംഭം കുറിച്ചു.
കൃസ്തുമസ് ക്യാമ്പ് 2021
എസ്.പി.സി യൂണിറ്റിന്റെ ആദ്യ പ്രവർത്തനമായി ക്രിസ്തുമസ് ക്യാമ്പ് ഡിസംബർ 29, 30 തിയ്യതികളിൽ നടന്നു. പിണറായി സബ്ബ് ഇൻസ്പെക്ടർ ശ്രീ.പി.സി. വിനോദ് കുമാർ എസ്.പി.സി പതാക ഉയർത്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ.കെ.വിനീതൻ മാസ്റ്റർ ചടങ്ങിൽ സ്വാഗതവും എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി.ശ്രീ. രജനി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഒ ശ്രീ.ഇ. പ്രവിത്ത് മാസ്റ്റർ ക്യാമ്പിന്റെ വിശദീകരണം നടത്തി. സ്കൂൾ മാനേജർ ശ്രീ.കെ.കരുണാകരൻ, ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ. വിനോദ് സർ, വാർഡ് മെമ്പർ ശ്രീമതി.എൻ. വിജിന, എ.സി.പി. ഒ ശ്രീമതി സിത്താര ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.