"ചേന്നങ്കരി യു പി എസ്/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ക്ലബ്ബുകൾ) |
No edit summary |
||
വരി 1: | വരി 1: | ||
എക്കോ ക്ലബ്ബ്. | എക്കോ ക്ലബ്ബ്.'''''കുട്ടികൾക്ക് പ്രകൃതിയെപ്പറ്റി കൂടുതലറിയാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് പരിസ്ഥിതിക്ലബ്ബാണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ മരങ്ങൾ നടുകയും അതിന്റെ സംരക്ഷണച്ചുമതല കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്യുകയും ഓരോ ആഴ്ചയും അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം ക്ലാസ് റൂമിൽ നൽകുകയും ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിന്റെ വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിജയകരമാക്കുകയുംചെയ്തു.ജൈവപച്ചക്കറിത്തോട്ടം,ഔഷധസസ്യഉദ്യാനം ,ശലഭോദ്യാനം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംജ്ജീകരിച്ചിരുന്നു .മാത്രമല്ല വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബുമായി ചേർന്ന് അതിവിപുലമായി ആചരിച്ചു .''''' |
11:23, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
എക്കോ ക്ലബ്ബ്.കുട്ടികൾക്ക് പ്രകൃതിയെപ്പറ്റി കൂടുതലറിയാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കാനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് പരിസ്ഥിതിക്ലബ്ബാണ്. പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്കൂളിൽ മരങ്ങൾ നടുകയും അതിന്റെ സംരക്ഷണച്ചുമതല കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.കുട്ടികൾക്ക് മരത്തൈകൾ വിതരണം ചെയ്യുകയും ഓരോ ആഴ്ചയും അതിന്റെ റിപ്പോർട്ട് അവതരിപ്പിക്കാനുള്ള അവസരം ക്ലാസ് റൂമിൽ നൽകുകയും ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി തോട്ടം നിർമ്മിക്കുകയും അതിന്റെ വിളവെടുപ്പ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിജയകരമാക്കുകയുംചെയ്തു.ജൈവപച്ചക്കറിത്തോട്ടം,ഔഷധസസ്യഉദ്യാനം ,ശലഭോദ്യാനം എന്നിവ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംജ്ജീകരിച്ചിരുന്നു .മാത്രമല്ല വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബ്ബുമായി ചേർന്ന് അതിവിപുലമായി ആചരിച്ചു .