"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14005 (സംവാദം | സംഭാവനകൾ)
No edit summary
14005 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  <big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.</big>
  <big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.</big>
ഉള്ളടക്കം

* '''<big>[[ചരിത്രം]]</big>'''='''<big>ചരിത്രം</big>'''=
== '''<big>ചരിത്രം</big>''' ==
<big>തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1851-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big> <big>തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.</big>

വരി 12: വരി 11:

<big>അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]]</big><blockquote></blockquote>

== <big><u>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''</u></big> ==
{| class="wikitable"
{| class="wikitable"
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|-
|-
!വർഷം!!മുൻ പ്രധാനാദ്ധ്യാപകർ
!വർഷം!!മുൻ പ്രധാനാദ്ധ്യാപകർ
വരി 71: വരി 71:

=='''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''==
=='''<u><big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big></u>'''==
*'''<sup>ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി</sup>'''
*<big>ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി</big>
*'''<sup>ഒ. ചന്തുമേനോൻ- (ഇന്തുലേഖ)</sup>'''
*<big>ഒ. ചന്തുമേനോൻ- (ഇന്തുലേഖ)</big>
*'''<sup>മൂർക്കോത്ത് കുമാരൻ-</sup>'''
*<big>മൂർക്കോത്ത് കുമാരൻ-</big>
*'''<sup>പി ആർ. കുറുപ്പ്-</sup>'''
*<big>പി ആർ. കുറുപ്പ്-</big>
*'''<sup>എ.കെ. ജി-</sup>'''
*<big>എ.കെ. ജി-</big>
*'''<sup>സി.കെ.പി ചെറിയ മമ്മുക്കേയി-</sup>'''
*<big>സി.കെ.പി ചെറിയ മമ്മുക്കേയി-</big>
*'''<sup>മൂർക്കോത്ത് രാവുണ്ണി</sup>'''
*<big>മൂർക്കോത്ത് രാവുണ്ണി</big>
*'''<sup>സഞ്ജയൻ-</sup>'''
*<big>സഞ്ജയൻ-</big>
 
*'''<sup>സി എച്ച്.കുഞ്ഞപ്പ-</sup>'''
 
*'''<sup>വി.ആർ കൃഷ്ണയ്യർ</sup>'''
=='''<u>വഴികാട്ടി</u>'''==

*<big>സി എച്ച്.കുഞ്ഞപ്പ-</big>

'''<sub><big>തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ  ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം.</big></sub>'''
*<big>വി.ആർ കൃഷ്ണയ്യർ</big>
==<u><big>'''വഴികാട്ടി'''</big></u>==
<sub><big>തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ  ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം.</big></sub>
"https://schoolwiki.in/ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്