"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14005 (സംവാദം | സംഭാവനകൾ)
No edit summary
14005 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
<big>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.</big>

= '''ചരിത്രം''' =
======<big><u>ഉള്ളടക്കം</u></big>======
 
*[[ചരിത്രം]]
 
='''<big>ചരിത്രം</big>'''=
<big>തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1851-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big> <big>തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.</big>

വരി 12: വരി 16:
<big>അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]]</big><blockquote></blockquote>

{| class="wikitable"
{| class="wikitable"
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|-
|-
!വർഷം !! മുൻ പ്രധാനാദ്ധ്യാപകർ
!വർഷം!!മുൻ പ്രധാനാദ്ധ്യാപകർ
|-
|-
| 1905 - 13 || കളത്തിലെ എഴുത്ത്
|1905 - 13||കളത്തിലെ എഴുത്ത്
|-
|-
| 1913 - 23 || കളത്തിലെ എഴുത്ത്
|1913 - 23||കളത്തിലെ എഴുത്ത്
|-
|-
| 1939 - 41 || കെ. ജെസുമാൻ
|1939 - 41 || കെ. ജെസുമാൻ
|-
|-
| 1941 - 43 || എസ് ഇ സെൽറാം
|1941 - 43|| എസ് ഇ സെൽറാം
|-
|-
| 1952 - 54 || ജെ പാവുമണി
|1952 - 54||ജെ പാവുമണി
|-
|-
| 1954 - 58 || ഇ ലഹൻ
|1954 - 58||ഇ ലഹൻ
|-
|-
| 1958 - 65 || എ സി വിൻഫ്രഡ്
|1958 - 65||എ സി വിൻഫ്രഡ്
|-
|-
| 1965- 72 || സത്യസന്ധന്
|1965- 72||സത്യസന്ധന്
|-
|-
| 1972 - 79 || ഏണസ്റ്റ് ലേബൻ  
|1972 - 79||ഏണസ്റ്റ് ലേബൻ
|-
|-
| 1979 - 83 || പാട്രിക് കുരുവിള പി ജെ
|1979 - 83||പാട്രിക് കുരുവിള പി ജെ
|-
|-
| 1983 - 87 || റീറ്റ ജെ സത്യനാഥൻ
|1983 - 87 || റീറ്റ ജെ സത്യനാഥൻ
|-
|-
| 1987 - 90 || കുുഞ്ഞിക്കണ്ണൻ സി
|1987 - 90 ||കുുഞ്ഞിക്കണ്ണൻ സി
|-
|-
| 1990 - 95 || ശ്രീനിവാസന് എ .പി
|1990 - 95||ശ്രീനിവാസന് എ .പി
|-
|-
| 1995 - 96 || പൊന്നമ്മ മാത്യു
|1995 - 96||പൊന്നമ്മ മാത്യു
|-
|-
| 1997 -2000|| സാമിക്കുട്ടി
|1997 -2000||സാമിക്കുട്ടി
|-
|-
| 2000-02 || സരസ്വതിഭായ് .ബി
|2000-02|| സരസ്വതിഭായ് .ബി
|-
|-
| 2002 - 04 || പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ്
|2002 - 04||പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ്
|-
|-
| 2004- 05 || നാരായണ മണിയാണി
|2004- 05|| നാരായണ മണിയാണി
|-
|-
| 2005- 08 || ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
|2005- 08||ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
|-
|-
| 2008 - 09 || സുഭാഷ് .സി. എച്ച്  
|2008 - 09||സുഭാഷ് .സി. എച്ച്
|-
|-
| 2009-2012   || ​വൽ​സലൻ
|2009-2012||​വൽ​സലൻ
|}
|}

വരി 70: വരി 74:

== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
=='''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''==
*'''<sup>ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി</sup>'''
*'''<sup>ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി</sup>'''
*'''<sup>ഒ. ചന്തുമേനോൻ- (ഇന്തുലേഖ)</sup>'''
*'''<sup>ഒ. ചന്തുമേനോൻ- (ഇന്തുലേഖ)</sup>'''
വരി 80: വരി 84:
*'''<sup>സഞ്ജയൻ-</sup>'''
*'''<sup>സഞ്ജയൻ-</sup>'''

* '''<sup>സി എച്ച്.കുഞ്ഞപ്പ-</sup>'''
*'''<sup>സി എച്ച്.കുഞ്ഞപ്പ-</sup>'''

*'''<sup>വി.ആർ കൃഷ്ണയ്യർ</sup>'''
*'''<sup>വി.ആർ കൃഷ്ണയ്യർ</sup>'''
== '''<u>വഴികാട്ടി</u>''' ==
=='''<u>വഴികാട്ടി</u>'''==

'''<sub><big>തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ  ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം.</big></sub>'''

"https://schoolwiki.in/ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്