"(detail)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
<big>ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓരഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തിനോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിച്ചു.</big> | [[പ്രമാണം:46225fr.joseph vazhayil.jpg|ലഘുചിത്രം|192x192ബിന്ദു|'''Fr. ജോസഫ് വാഴയിൽ'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:46225fr.joseph_vazhayil.jpg]]<big>ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓരഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ കുട്ടനാട് താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ്</big> | ||
<big>തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തിനോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിച്ചു.</big> | |||
| വരി 7: | വരി 9: | ||
<big>സ്‌കൂളിന്റെ സുവർണ്ണ ജൂബിലി 1964ൽ പൂർവ്വ വിദ്യാർത്ഥിയായ ബഹു. മാക്സിമൻ CMI യുടെ അധ്യക്ഷതയിൽ സഘോഷം കൊണ്ടാടി. 1989ൽ പ്ലാറ്റിനം ജൂബിലി 3 ദിവസത്തെ ഗംഭീര പരിപാടികളോടെ കൊണ്ടാടി. ജൂബിലി സ്മാരകമായി ഒരു Open Stage നിർമ്മിച്ചു.</big> | <big>സ്‌കൂളിന്റെ സുവർണ്ണ ജൂബിലി 1964ൽ പൂർവ്വ വിദ്യാർത്ഥിയായ ബഹു. മാക്സിമൻ CMI യുടെ അധ്യക്ഷതയിൽ സഘോഷം കൊണ്ടാടി. 1989ൽ പ്ലാറ്റിനം ജൂബിലി 3 ദിവസത്തെ ഗംഭീര പരിപാടികളോടെ കൊണ്ടാടി. ജൂബിലി സ്മാരകമായി ഒരു Open Stage നിർമ്മിച്ചു.</big> | ||
| വരി 12: | വരി 15: | ||
<big>2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്‌കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി.</big>[[പ്രമാണം:46225.schoolnew.png|ലഘുചിത്രം|243x243px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:46225.schoolnew.png]] | <big>2003 - 2004 അധ്യയന വർഷത്തിൽ കോർപറേറ്റ് Educaid ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി പഠനം ആരംഭിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് രണ്ട് സ്റ്റാൻഡേർഡ് ആറ് ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 മാർച്ചിൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു. അതേ വർഷം സ്റ്റാൻഡേർഡ് 3 നും സ്റ്റാൻഡേർഡ് 7 നും ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു. 2005 - 2006 അധ്യയന വർഷത്തിൽ സ്‌കൂൾ ലൈബ്രറി പുനരുദ്ധാരണം നടത്തി.</big>[[പ്രമാണം:46225.schoolnew.png|ലഘുചിത്രം|243x243px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:46225.schoolnew.png]] | ||
<big>വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു. 2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു.</big> | <big>വിവിധ കാലഘട്ടങ്ങളിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതിനായി ക്ലാസ്സ് റൂം മണ്ണ് ഇട്ടു പൊക്കി കോൺക്രീറ്റ് ചെയ്തു. 2011ൽ പുതിയ സ്‌കൂൾ കെട്ടിടം പണി ആരംഭിച്ചു. വിദേശ സഹായത്തോടെ ഒരു കിഡ്സ് പാർക്ക് 2012 - 2013 അധ്യയന വർഷത്തിൽ നിർമ്മിച്ചു. 2015 ജാനുവരി 29നും ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തു.</big> | ||