"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
=== '''വിദ്യാരംഗം കലാസാഹിത്യവേദി''' === | === '''വിദ്യാരംഗം കലാസാഹിത്യവേദി''' === | ||
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. | വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.<gallery widths="350" heights="250"> | ||
പ്രമാണം:35230 84.jpg|വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി. രജിത ടീച്ചർ ഉപഹാരം സ്വീകരിക്കുന്നു. | |||
</gallery> | |||
08:37, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
പരിസ്ഥിതി ക്ലബ്ബ്
പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി
മണ്ണഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും SMC ചെയർമാൻ ശ്രീ. രാകേഷ്, ശ്രീകല ടീച്ചർ, ജുലാദേവി ടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.
ജന്മദിനാഘോഷം സ്കുളിലേയ്ക്ക്
ജന്മദിനത്തിൽ std VII ലെ ആൽബിൻ സ്കൂളിലേയ്ക്ക് പുച്ചെടി സമ്മാനിക്കുന്നു
ഗണിതക്ലബ്ബ്
ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി
-
ഗണിതോൽസവം ഉദ്ഘാടനം
-
എക്സിബിഷൻ
-
ഗണിതം എക്സിബിഷൻ
-
ഗണിത ശില്പശാല
-
ഗണിത ലാബ് ഉദ്ഘാടനം
കാർഷിക ക്ലബ്ബ്
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേതത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.
-
ചീര-വെണ്ട കൃഷി
-
പച്ചക്കറി കൃഷി
-
പച്ചക്കറി കൃഷി വിളവെടുപ്പ്
-
വിളവെടുത്ത പച്ചക്കറി അടുക്കളയിലേയ്ക്ക്
-
വിളവെടുപ്പ് 2019
-
സീഡ്ക്ലബ്ഹ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി.
നൈതികം പരിപാടിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഉന്നതവ്യക്തികളെ ആദരിക്കുകയും കുട്ടികളുടെ അവകാശപത്രിക പ്രസിദ്ധീകരിക്കുക.യും ചെയ്തു.
-
പ്രതിഭയോടൊപ്പം. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനെ ആദരിക്കുന്നു
-
കുട്ടികളുടെ അവകാശപത്രിക പ്രകാശനം
-
നൈതികം പരിപാടി
-
. തുള്ളൽ കലാകാരൻ ശ്രീ. മണ്ണഞ്ചേരി ദാസനോടൊപ്പം
ഭാഷാക്ലബ്ബ്
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
-
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി. രജിത ടീച്ചർ ഉപഹാരം സ്വീകരിക്കുന്നു.