"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:


=== കാർഷിക ക്ലബ്ബ് ===
=== കാർഷിക ക്ലബ്ബ് ===
[[പ്രമാണം:35230 83.jpg|ലഘുചിത്രം]]
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി  കൃഷി ചെയ്ത്  ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി.  പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. സന്തോഷ് നിർവഹിച്ചു.  മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം  പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേത‍ത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ്  പ്രധാന പങ്ക് വഹിക്കുന്നു.<gallery widths="400" heights="300">
സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി  കൃഷി ചെയ്ത്  ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി.  പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. സന്തോഷ് നിർവഹിച്ചു.  മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം  പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേത‍ത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ്  പ്രധാന പങ്ക് വഹിക്കുന്നു.
പ്രമാണം:35230 64.png|ചീര-വെണ്ട കൃഷി
[[പ്രമാണം:35230 82.jpg|ലഘുചിത്രം|പച്ചക്കറി]]
പ്രമാണം:35230 82.jpg|പച്ചക്കറി കൃഷി
[[പ്രമാണം:35230 80.jpg|ലഘുചിത്രം|സയന്സ്പാര്ക്ക്]]
പ്രമാണം:35230 77.png|പച്ചക്കറി കൃഷി വിളവെടുപ്പ്
 
പ്രമാണം:35230 66.png|വിളവെടുത്ത പച്ചക്കറി അടുക്കളയിലേയ്ക്ക്
 
പ്രമാണം:35230 83.jpg|വിളവെടുപ്പ് 2019
 
പ്രമാണം:35230 81.jpg|സീഡ്ക്ലബ്ഹ്
[[പ്രമാണം:35230 81.jpg|ലഘുചിത്രം|സീഡ് ക്ലബ്ബ്]]
</gallery>
 
 
 
 


[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]

07:07, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബ്

പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതി

മണ്ണ‍‍‍ഞ്ചേരി കൃഷി ഓഫീസറുടെ കൂടെ കാർഷിക ക്ലബ്ബിലെ കുട്ടികളും SMC ചെയർമാൻ ശ്രീ. രാകേഷ്, ശ്രീകല ടീച്ചർ, ജുലാദേവി ടീച്ചർ എന്നിവർ ചേർന്ന് പറവയ്ക്കൽ കരി പാടത്ത് നെല്ല് വിത്ത് വിതയ്ക്കുന്നു.

പറവയ്ക്കൽ കരിപ്പാടം


ജന്മദിനാഘോഷം സ്കുളിലേയ്ക്ക്

ജന്മദിനത്തിൽ std VII ലെ ആൽബിൻ സ്കൂളിലേയ്ക്ക് പുച്ചെടി സമ്മാനിക്കുന്നു

ജന്മദിനം










ഗണിതക്ലബ്ബ്

ഗണിതശാസ്ത്രക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധപരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ ജ്യോമിതീയ രൂപങ്ങൾ ഉപയോഗിച്ച് ഓണപ്പുക്കളം ഇട്ടു.. ശ്രീനിവാസരാമാനുജൻറെ ജന്മദിനത്തോടനുബന്ധിച്ച് ഗണിത ക്വസ് നടത്തി. ഗണിതോൽസവത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു.ഗണിതലാബ് ഉദ്ഘാടനവും ഗണിതശില്പശാലയും നടത്തി

കാർഷിക ക്ലബ്ബ്

സ്കൂളിൽ തരിശു കിടന്ന സ്ഥലത്ത് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ജൈവ പച്ചക്കറി കൃഷി ചെയ്ത് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ അടുക്കളയിലേയ്ക്ക് നൽകി. പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സന്തോഷ് നിർവഹിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസറുടെ പിന്തുണയോടൊപ്പം പ്രധാന അധ്യാപകൻ ശ്രീ സന്തോഷ്, അധ്യാപിക ശ്രീകല ടീച്ചർ എന്നിവർ നേത‍ത്വം വഹിച്ചു.. സ്കുളിലെ ജൈവ പച്ചക്കറികൃഷിയിൽ സീഡ് ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.