"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/"വിദ്യാപോഷണം പോഷകസമൃദ്ധം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
02-12-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.വൈ.സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍  ശ്രീ.രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.
02-12-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.വൈ.സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍  ശ്രീ.രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.
സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെ, എല്ലാകുട്ടികള്‍ക്കും ഇറച്ചി,മുട്ട,മീന്‍,ഇലക്കറികള്‍ എന്നിവയും വൈകുന്നേരങ്ങളില്‍
സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെ, എല്ലാകുട്ടികള്‍ക്കും ഇറച്ചി,മുട്ട,മീന്‍,ഇലക്കറികള്‍ എന്നിവയും വൈകുന്നേരങ്ങളില്‍
പാല്‍,പോഷക പാനീയം എന്നിവ കൂടി ലഭ്യമാക്കുന്ന ഈ പദ്ധതി കെ.വി.തോമസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതു്.
പാല്‍,പോഷക പാനീയം എന്നിവ കൂടി ലഭ്യമാക്കുന്ന ഈ പദ്ധതി കെ.വി.തോമസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതു്.
 
[[പ്രമാണം:26056 വിദ്യാപോഷണം പോഷകമൃദ്ധം.JPG|thumb|Ramesh Chennithala inaugurates vidyaposhanam poshaka samrudham]]

16:22, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

"വിദ്യാപോഷണം പോഷകസമൃദ്ധം" എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ 40000-ത്തോളം സ്കൂള്‍കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനായി പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന "വിദ്യാപോഷണം പോഷകസമൃദ്ധം" പദ്ധതിയുടെ ഉദ്ഘാടനം 02-12-2016 വെള്ളിയാഴ്ച ഉച്ചയ്ക്ക് എസ്.ഡി.പി.വൈ.സ്കൂള്‍ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ.രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെ, എല്ലാകുട്ടികള്‍ക്കും ഇറച്ചി,മുട്ട,മീന്‍,ഇലക്കറികള്‍ എന്നിവയും വൈകുന്നേരങ്ങളില്‍ പാല്‍,പോഷക പാനീയം എന്നിവ കൂടി ലഭ്യമാക്കുന്ന ഈ പദ്ധതി കെ.വി.തോമസ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നടപ്പാക്കുന്നതു്.

Ramesh Chennithala inaugurates vidyaposhanam poshaka samrudham