"ജി.എച്ച്.എസ്. പെരകമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== അറബി ക്ലബ്ബ് == | == അറബി ക്ലബ്ബ് == | ||
ഓരോ വ൪ഷവും ജൂൺ മാസത്തിൽ തന്നെ അറബി ക്ലബ്ബുകൾ രൂപീകരിക്കുകയും ദിനാചരണങ്ങളും അറബി മത്സരങ്ങളും നടത്തുകയും ചെയ്യുന്നു. ഇതുപോലിള്ള പാഠ്യേതര പ്രവ൪ത്തനങ്ങൾ അറബി ഭാസ പഠിക്കുന്നതിന് കുട്ടികളെ ഏറെ സഹായിക്കുന്നു[[പ്രമാണം:48141-Arabic.png|നടുവിൽ|ലഘുചിത്രം|200x200px|പകരം=| '''അറബി ക്ലബ്ബ്''']] | |||
[[പ്രമാണം:48141-Arabic.png|നടുവിൽ|ലഘുചിത്രം|200x200px|പകരം=| '''അറബി ക്ലബ്ബ്''']] | |||
=== അന്താരാഷ്ടര അറബി ഭാഷ ദിനം === | === അന്താരാഷ്ടര അറബി ഭാഷ ദിനം === |
23:58, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
അറബി ക്ലബ്ബ്
ഓരോ വ൪ഷവും ജൂൺ മാസത്തിൽ തന്നെ അറബി ക്ലബ്ബുകൾ രൂപീകരിക്കുകയും ദിനാചരണങ്ങളും അറബി മത്സരങ്ങളും നടത്തുകയും ചെയ്യുന്നു. ഇതുപോലിള്ള പാഠ്യേതര പ്രവ൪ത്തനങ്ങൾ അറബി ഭാസ പഠിക്കുന്നതിന് കുട്ടികളെ ഏറെ സഹായിക്കുന്നു
![](/images/thumb/5/59/48141-Arabic.png/200px-48141-Arabic.png)
അന്താരാഷ്ടര അറബി ഭാഷ ദിനം
അന്താരാഷ്ടര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് 2021 ഡിസംബ൪ 18 ന് വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തി. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം, ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. അറബി ഭാഷാദിനത്തിൽ അറബികാലിഗ്രാഫി മത്സരവും ഓൺലൈൻ ക്വിസ് മത്സരവും നടത്തി. നൂറുകണക്കിന് വിദ്യാ൪ത്തികൾ മത്സരത്തിൽ പങ്കെടുത്തു.