"ഗവ. ടൗൺ .യു.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സൃഷ്ടിച്ചു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നേർകാഴ്ച | ||
ഓരോ കുട്ടിക്കും ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കുന്നതിന് അവന്റെ കുടുംബ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനു വേണ്ടി നമ്മുടെ വിദ്യാലയം ആവിഷ്‌ക്കരിച്ച തനതു പരിപാടിയാണ് നേർകാഴ്ച. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച പഠന പുരോഗതി ചർച്ച ചെയ്തു രക്ഷിതാക്കളെയും വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമാക്കി അവരുമായി നല്ല ഒരു ബന്ധം സദാപിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞു. | |||
സ്നേഹഹസ്തം | |||
സാമ്പത്തികമായും രോഗദുരിതത്താലും ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കി പോകുന്നതുവരെ ഒരു നിശ്ചിത തുക മാസം തോറും നൽകി വരുന്നു. സ്‌നേഹഹസ്തം എന്ന പേരിട്ട ഈ പരിപാടി വര്ഷം മുതൽ നടപ്പാക്കി വരുന്നു. കരുതലിന്റെ, സാന്ത്വനത്തിന്റെ ഒരു തരി വെളിച്ചമാകാൻ ഈ പരിപാടിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. | |||
കാരനെൽകൃഷിയും പച്ചക്കറി കൃഷിയും | |||
നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വാൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്‌ളാസ്സ്‌സിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി ക്രിഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രാമല്ല ജില്ലാഅത്തളത്തിൽ മികച്ച കർഷകആദ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്. | |||
സ്നേഹസംഗമം | |||
പെട്ടെന്നൊരു ദിവസം വീടുകളിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തെയും സുഹൃത്തുക്കളെയുമെല്ലാം കാണുന്നതിനായി നടത്തിയ ഓൺലൈൻ പരിചയപ്പെടൽ. ഈ സ്നേഹസംഗമത്തിലോരോ കുറ്റിയിലുമുള്ള വിവിധ തരാം കഴിവുകൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. റുബീന എന്ന കൊച്ചു കാവയത്രിയുടെ ഉദയവും ഇവിടെ നിന്നായിരുന്നു. റുബീനയുടെ പുസ്തകമായ ഓർമ്മച്ചെപ്പ് പ്രകാശനം ചെയ്തപ്പോൾ നാംഎല്ലാവരും സ്നേഹസംഗമത്തിന്റെ നല്ല നാലകളിലേക്ക് വീണ്ടും തിരിച്ചു പോയി. വിദ്യാഭ്യയാസ രംഗത്തെയും എഴുത്തിന്റെ ലോകത്തെയും ഉന്നതർ നേരിട്ട് അഭനന്ദനമറിയിച്ച ഒരുപരിപാടിയായിരുന്ന് ഇത്. | |||
ഓണ പൊലിമ | |||
ആദ്യമമായി വീടുകളിലിരുന്ന് ഓണം ആഘോഷിക്കേണ്ടി വന്ന കുട്ടികൾക്ക് ഓണത്തിന് പൊലിമ ഒട്ടും ചോരാതെ തന്നെ തിരുവോണ ദിവസം വൈകുന്നേരം അവരുടെ വിദ്യാആലയത്തോടും സുഹൃത്തുക്കളോടും അദ്യാപകരോടോപ്പവും ആഘോഷിക്കുവാൻ കഴിക്കുഞ്ഞ്. എല്ലാ കുട്ടികളും സ്‌ക്‌ഹോൾ ജീവനക്കാരും ഓണവുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ പരസ്പരം ഓണാസംസകൾ നേർന്നു. താങ്കളുടെ കൂട്ടുകാർ തന്നെ വാമനനയം മാവേലി മന്നനും കരിയില മാറ്റാനുമൊക്കെയായി മുന്നിലേക്ക് എത്തിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം അതിരറ്റത്തായിരുന്നു. | |||
സർഗ്ഗോത്സവം | |||
മുൻപ് നടത്തിയ പരിപാടികളിലൂടെ കുട്ടികളിൽ വേറിട്ട ഒട്ടേറെ കഴിവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ വൈകുന്നേരം കുറച്ചു സമയം കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ നൽകിയ അവസരം. കുട്ടിക്സ്ലറെ സർഗ്ഗവാസനകൾ പരിപൂർണ്ണമായും പ്രകടമാക്കിയ അവസരം തന്നെയായിരുന്നു സർഗ്ഗോത്സവം. | |||
ലിറ്റമുസ് | |||
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച ഒരു കുട്ടിക്ക് ഒരു പരീക്ഷണമെന്ന രീതിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അതോടൊപ്പം അദ്യാപകർ പരിപാടിയിൽ എംപങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ഒരൂ പരീക്ഷണം വച്ച അവതാരിപ്പിച്ച ഈ പരിപാടി ഗോംഭീര വിജയമായിരുന്നു. | |||
ഹൃദ്യം | |||
ലെ സ്നേഹസംഗമത്തിന്റെ മാതൃകയിൽ പുതുതായി എത്തിയ കൂട്ടുകാർക്കും പഴയ കൂട്ടുകാർക്കും പരസ്പരം കാണുന്നതിനും വിദ്യാലയത്തെയും അദ്യാപകരെയും പരിചയപ്പെടുന്നതിനായും നടത്തിയ ഓൺലൈൻ പരിപാടി. എല്ലാവ കുട്ടികളും തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു. | |||
23:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നേർകാഴ്ച
ഓരോ കുട്ടിക്കും ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കുന്നതിന് അവന്റെ കുടുംബ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനു വേണ്ടി നമ്മുടെ വിദ്യാലയം ആവിഷ്‌ക്കരിച്ച തനതു പരിപാടിയാണ് നേർകാഴ്ച. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകൾ സന്ദർശിച്ച പഠന പുരോഗതി ചർച്ച ചെയ്തു രക്ഷിതാക്കളെയും വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമാക്കി അവരുമായി നല്ല ഒരു ബന്ധം സദാപിച്ചെടുക്കുവാൻ നമുക്ക് കഴിഞ്ഞു.
സ്നേഹഹസ്തം
സാമ്പത്തികമായും രോഗദുരിതത്താലും ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് അവർ പഠനം പൂർത്തിയാക്കി പോകുന്നതുവരെ ഒരു നിശ്ചിത തുക മാസം തോറും നൽകി വരുന്നു. സ്‌നേഹഹസ്തം എന്ന പേരിട്ട ഈ പരിപാടി വര്ഷം മുതൽ നടപ്പാക്കി വരുന്നു. കരുതലിന്റെ, സാന്ത്വനത്തിന്റെ ഒരു തരി വെളിച്ചമാകാൻ ഈ പരിപാടിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
കാരനെൽകൃഷിയും പച്ചക്കറി കൃഷിയും
നമ്മുടെ നാടിന്റെ കാർഷിക സംസ്കാരം തനത് രീതിയിൽ കുട്ടികളിൽ എത്തിക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കാലയളവിൽ നടത്തിയ കരനെൽ കൃഷി ഒരു വാൻ വിജയമായിരുന്നു. വിക്ടേഴ്‌സ് ഓൺലൈൻ ക്‌ളാസ്സ്‌സിൽ നമ്മുടെ സ്കൂളിലെ പച്ചക്കറി ക്രിഷി പ്രദർശിപ്പിച്ചിരുന്നു എന്നത് മാത്രാമല്ല ജില്ലാഅത്തളത്തിൽ മികച്ച കർഷകആദ്യാപകനുള്ള അവാർഡ് നമ്മുടെ സ്കൂളിന് ലഭിച്ചതും മികച്ച ഒരു നേട്ടമാണ്.
സ്നേഹസംഗമം
പെട്ടെന്നൊരു ദിവസം വീടുകളിൽ അകപ്പെട്ടുപോയ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തെയും സുഹൃത്തുക്കളെയുമെല്ലാം കാണുന്നതിനായി നടത്തിയ ഓൺലൈൻ പരിചയപ്പെടൽ. ഈ സ്നേഹസംഗമത്തിലോരോ കുറ്റിയിലുമുള്ള വിവിധ തരാം കഴിവുകൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. റുബീന എന്ന കൊച്ചു കാവയത്രിയുടെ ഉദയവും ഇവിടെ നിന്നായിരുന്നു. റുബീനയുടെ പുസ്തകമായ ഓർമ്മച്ചെപ്പ് പ്രകാശനം ചെയ്തപ്പോൾ നാംഎല്ലാവരും സ്നേഹസംഗമത്തിന്റെ നല്ല നാലകളിലേക്ക് വീണ്ടും തിരിച്ചു പോയി. വിദ്യാഭ്യയാസ രംഗത്തെയും എഴുത്തിന്റെ ലോകത്തെയും ഉന്നതർ നേരിട്ട് അഭനന്ദനമറിയിച്ച ഒരുപരിപാടിയായിരുന്ന് ഇത്.
ഓണ പൊലിമ
ആദ്യമമായി വീടുകളിലിരുന്ന് ഓണം ആഘോഷിക്കേണ്ടി വന്ന കുട്ടികൾക്ക് ഓണത്തിന് പൊലിമ ഒട്ടും ചോരാതെ തന്നെ തിരുവോണ ദിവസം വൈകുന്നേരം അവരുടെ വിദ്യാആലയത്തോടും സുഹൃത്തുക്കളോടും അദ്യാപകരോടോപ്പവും ആഘോഷിക്കുവാൻ കഴിക്കുഞ്ഞ്. എല്ലാ കുട്ടികളും സ്‌ക്‌ഹോൾ ജീവനക്കാരും ഓണവുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ പരസ്പരം ഓണാസംസകൾ നേർന്നു. താങ്കളുടെ കൂട്ടുകാർ തന്നെ വാമനനയം മാവേലി മന്നനും കരിയില മാറ്റാനുമൊക്കെയായി മുന്നിലേക്ക് എത്തിയപ്പോൾ കുട്ടികൾക്കുണ്ടായ സന്തോഷം അതിരറ്റത്തായിരുന്നു.
സർഗ്ഗോത്സവം
മുൻപ് നടത്തിയ പരിപാടികളിലൂടെ കുട്ടികളിൽ വേറിട്ട ഒട്ടേറെ കഴിവുകൾ ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ഒന്നിടവിട്ടുള്ള ഞായറാഴ്ചകളിൽ വൈകുന്നേരം കുറച്ചു സമയം കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ച വയ്ക്കുവാൻ നൽകിയ അവസരം. കുട്ടിക്സ്ലറെ സർഗ്ഗവാസനകൾ പരിപൂർണ്ണമായും പ്രകടമാക്കിയ അവസരം തന്നെയായിരുന്നു സർഗ്ഗോത്സവം.
ലിറ്റമുസ്
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച ഒരു കുട്ടിക്ക് ഒരു പരീക്ഷണമെന്ന രീതിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അതോടൊപ്പം അദ്യാപകർ പരിപാടിയിൽ എംപങ്കെടുത്ത വിശിഷ്ട വ്യക്തികൾ എല്ലാവരും ഒരൂ പരീക്ഷണം വച്ച അവതാരിപ്പിച്ച ഈ പരിപാടി ഗോംഭീര വിജയമായിരുന്നു.
ഹൃദ്യം
ലെ സ്നേഹസംഗമത്തിന്റെ മാതൃകയിൽ പുതുതായി എത്തിയ കൂട്ടുകാർക്കും പഴയ കൂട്ടുകാർക്കും പരസ്പരം കാണുന്നതിനും വിദ്യാലയത്തെയും അദ്യാപകരെയും പരിചയപ്പെടുന്നതിനായും നടത്തിയ ഓൺലൈൻ പരിപാടി. എല്ലാവ കുട്ടികളും തങ്ങളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവച്ചു.