"പഞ്ചായത്ത് യു .പി. എസ് /ഭദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ സുരക്ഷാ ഉറപ്പു വരുത്തുവാനും വേണ്ടി സ്കൂൾ ഏറ്റെടുത്തു നടത്തിയ പരിപാടിയാണ് ഭദ്രം .ബഹു .വിദ്യാഭ്യാസ മന്ത്രി യാണ് ഈ പരിപാടി ഉദ്‌ഘാടനം ചെയ്തത് .ഇതിന്റെ ഭാഗമായി നിരവധി പ്രവത്തനങ്ങൾ നടത്തുകയുണ്ടായി  

====== വിദ്യാലയം ശിശു സൗഹൃദ മാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ അവകാശങ്ങൾ അവരെ ബോധ്യപെടുത്തുന്നതിനായി അവ രേഖപ്പെടുത്തിയ ബോർഡുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു ======
വിദ്യാലയം ശിശു സൗഹൃദ മാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ അവകാശങ്ങൾ അവരെ ബോധ്യപെടുത്തുന്നതിനായി അവ രേഖപ്പെടുത്തിയ ബോർഡുകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു

====== ബാലാവകാശ ബോധവൽക്കരണ ക്‌ളാസുകൾ സംഘടിപ്പിച്ചു . ======
ബാലാവകാശ ബോധവൽക്കരണ ക്‌ളാസുകൾ സംഘടിപ്പിച്ചു .

====== സുരക്ഷാ മാപ്പിംഗ് ======
സുരക്ഷാ മാപ്പിംഗ്

====== ലൈബ്രറി ശാക്തീകരണം ======
ലൈബ്രറി ശാക്തീകരണം

====== കൗമാര ബോധവത്കരണ ക്ലാസുകൾ ======
കൗമാര ബോധവത്കരണ ക്ലാസുകൾ

====== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ======
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും

23:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം