"സി.എ.എച്ച്.എസ്. പെരുവെമ്പ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കബഡി ,ഫുട്ബോൾ,തൈക്കോണ്ടൈ എന്നിവ വളരെ നല്ലരീത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കബഡി ,ഫുട്ബോൾ,തൈക്കോണ്ടൈ എന്നിവ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. | കബഡി ,ഫുട്ബോൾ,തൈക്കോണ്ടൈ എന്നിവ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. | ||
2002 ൽകബഡി ആരംഭിച്ചു.നിരവധി ജില്ല,സംസ്ഥാന,ദേശീയ താരങ്ങളെ വളർത്തിയെടുക്കാൻസാധിച്ചു.കബഡി പരിശീലനത്തിലൂടെ ഉന്നതവിജയം നേടിയ കുട്ടികൾ റെയിൽവേ ,സി.ഐ,എസ്സ്.എഫ്,കേരളപോലീസ്,അദ്ധ്യാപകർ തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു .2017-2018 U-17 കബഡിയിൽ കേരളത്തെ പ്രതിനിധീകരിച്ച് സോന.ബി സ്ക്കൂളിൽ നിന്നും പങ്കെടുക്കുകയുണ്ടായി.2018-19 വർഷത്തിൽ സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. |
22:55, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കബഡി ,ഫുട്ബോൾ,തൈക്കോണ്ടൈ എന്നിവ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.
2002 ൽകബഡി ആരംഭിച്ചു.നിരവധി ജില്ല,സംസ്ഥാന,ദേശീയ താരങ്ങളെ വളർത്തിയെടുക്കാൻസാധിച്ചു.കബഡി പരിശീലനത്തിലൂടെ ഉന്നതവിജയം നേടിയ കുട്ടികൾ റെയിൽവേ ,സി.ഐ,എസ്സ്.എഫ്,കേരളപോലീസ്,അദ്ധ്യാപകർ തുടങ്ങിയമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു .2017-2018 U-17 കബഡിയിൽ കേരളത്തെ പ്രതിനിധീകരിച്ച് സോന.ബി സ്ക്കൂളിൽ നിന്നും പങ്കെടുക്കുകയുണ്ടായി.2018-19 വർഷത്തിൽ സംസ്ഥാന മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.