"29326 school bus 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:29326 school bus 1.jpg|ലഘുചിത്രം|പകരം=സ്കൂൾ ബസ്|ഇടത്ത്‌]]
[[പ്രമാണം:29326 school bus 1.jpg|ലഘുചിത്രം|പകരം=സ്കൂൾ ബസ്|ഇടത്ത്‌|സ്കൂൾ ബസ്]]
[[പ്രമാണം:29326 school bus 2.jpeg.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:29326 school bus 2.jpeg.jpg|ലഘുചിത്രം|പകരം=|സ്കൂൾ ബസ്]]





22:50, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾ ബസ്
സ്കൂൾ ബസ്
സ്കൂൾ ബസ്


സ്കൂൾ ബസ്

കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു. ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക്‌ സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=29326_school_bus_1&oldid=1459581" എന്ന താളിൽനിന്ന് ശേഖരിച്ചത്