"സ്‌കേറ്റിങ്;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് സൗജന്യ റോളർ സ്‌കേറ്റിങ് പരിശീലനം .പൊതുവിദ്യാലത്തിൽ റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചതോടെ സാധാരണക്കാരായവിദ്യാർത്ഥികൾക്കും ഇത് പരിചയപ്പെടാനും പഠിച്ചെടുക്കാനുമുള്ള അവസരം ലഭിച്ചിരിക്കുന്നു. ചിട്ടയായ പരിശീലനത്തിലൂടെ മൂന്ന്മാസം കൊണ്ട് പഠിച്ചെടുക്കാവുന്നതാണ് വിനോദത്തോടൊപ്പംഅല്പം സാഹസികതയുമടങ്ങിയ ഈ അന്താരാഷ്ട്ര കായികയിനം. വിദഗ്ധ | '''''പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് സൗജന്യ റോളർ സ്‌കേറ്റിങ് പരിശീലനം .പൊതുവിദ്യാലത്തിൽ റോളർ സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചതോടെ സാധാരണക്കാരായവിദ്യാർത്ഥികൾക്കും ഇത് പരിചയപ്പെടാനും പഠിച്ചെടുക്കാനുമുള്ള അവസരം ലഭിച്ചിരിക്കുന്നു. ചിട്ടയായ പരിശീലനത്തിലൂടെ മൂന്ന്മാസം കൊണ്ട് പഠിച്ചെടുക്കാവുന്നതാണ് വിനോദത്തോടൊപ്പംഅല്പം സാഹസികതയുമടങ്ങിയ ഈ അന്താരാഷ്ട്ര കായികയിനം. വിദഗ്ധ പരിശീലകന്റെ നേതൃത്വത്തിൽ''''' | ||
'''''ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി സൗജന്യമായാണ് പരിശീലനം നൽകിവരുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കായിക രംഗത്ത് നിരവധി അവസരങ്ങളുണ്ട്. നാട്ടിൻപുറങ്ങളിൽ അത്രതന്നെ സുപരിചിതമല്ലാത്ത ഈ കായികയിനത്തിൽ നിരവധി കൊച്ചുമിടുക്കർ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് വിദ്യാർത്ഥികളിലും , നാട്ടുകാരിലും കൗതുകമുണർത്തുന്നുണ്ട്. സംസ്ഥാനത്തു തന്നെ റോളർ സ്‌കേറ്റിങ് പരിശീലനം നൽകുന്ന ഏകഎൽ.പി പൊതുവിദ്യാലയമെന്ന ഖ്യാതിയും കച്ചേരിക്കുന്ന് എ. എം.എൽ. പി സ്കൂളിനുണ്ട്.''''' | |||
[https://www.facebook.com/100002685679965/posts/2572437426189088/?d=n വീഡിയോ കാണാം ;] | '''''<u>[https://www.facebook.com/100002685679965/posts/1976166889149481/?d=n വീഡിയോ കാണാം] ;</u>''''' | ||
[https://www.facebook.com/100002685679965/posts/2572437426189088/?d=n '''''<u>വീഡിയോ കാണാം ;</u>''''']<gallery mode="slideshow"> | |||
പ്രമാണം:Skate2.jpg | |||
പ്രമാണം:Skate1.jpg | |||
പ്രമാണം:Skate.jpg | |||
പ്രമാണം:Skate12k19.png | |||
</gallery> | |||