"ജി യു പി എസ് മാനന്തവാടി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂളിൽ ശ്രീമതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂളിൽ ശ്രീമതി സരിതയുടെ നേതൃത്വത്തിൽ   ഗണിത  ക്ലബ് പ്രവർത്തിക്കുന്നുണ്ട് . വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് .
മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂളിൽ ശ്രീമതി സരിതയുടെ നേതൃത്വത്തിൽ   ഗണിത  ക്ലബ് പ്രവർത്തിക്കുന്നുണ്ട് . വിവിധതരത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട് .ഗണിത ക്ലബ്ബ്
 
ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട്  വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ സ്കൂൾ ഗണിത ക്ലബ് പ്രവർത്തിച്ചുവരുന്നു... സ്കൂളിലെ യുപി വിഭാഗം ഗണിത അധ്യാപകരും ഇതിൽ അംഗങ്ങളാണ്.... ഗണിത ക്വിസ് ചോദ്യോത്തരങ്ങൾ, പസിലുകൾ, ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഈ  ഗ്രൂപ്പിലൂടെ നൽകിവരുന്നു ... ഇതുകൂടാതെ ഓണത്തോടനുബന്ധിച്ച് എൽപി യുപി വിഭാഗം കുട്ടികൾക്കായി 'ഗണിത പൂക്കളം ' മത്സരം സംഘടിപ്പിച്ചിട്ടുണ്ട്...വയനാട് ജില്ല സ്കൂൾ ഗണിത ക്ലബ് അസോസിയേഷൻ 2021-22വർഷത്തിൽ നടത്തിയ 'ഗണിതപൂക്കളം' മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ചിന്മയ് സാരംഗ്(std 4) യുപി വിഭാഗത്തിൽ നിന്നും ശിവദർശ് എം ദിനേശ് (std 6) എന്നീ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്... ഇതിൽ ശിവദർശ് എം ദിനേശ് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് മികച്ച നേട്ടം കൈവരിച്ചു...

22:23, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം