"എസ് വി എച് എസ് / അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
editing
38098 (സംവാദം | സംഭാവനകൾ)
editing
വരി 79: വരി 79:
|ohmhariohm3034@gmail.com
|ohmhariohm3034@gmail.com
|🌹Enta സ്കൂൾ ഓർമ എന്നത് ചുമർ വെട്ടുകല്ല് ഓട് മെഞ്ഞത് അവിടെയും ഇവിടെയും ഒടിഞ്ഞു ഇരിക്കുന്ന ബെഞ്ചും deskum അതിൽ പടം വരപ്പും പേര് എഴുത്തും പിന്നെ  ൻ്റെ സ്കൂളിൻ്റെ മുറ്റത്ത് assembly കൂടുന്നത് സ്കൂളിൽ തുണികൊണ്ടുള്ള സ്ക്രീൻ കെട്ടി സിനിമ പ്രേദർശനം വരാന്തയില്  ഇരുന്ന് കഞ്ഞിയും പയറും കഴിച്ചതും സ്കൂളിൽ ആദ്യമായിട്ട് കമ്പ്യൂട്ടർ വന്നത് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിരുന്ന ഞാൻ ഒരു വര്ഷം failed അയപോൾ ഇ Malayalam medium school admission കിട്ടി വന്നപ്പോൾ മംഗ്ലീഷ് എഴുതിയ na  അ കാലത്തെ മലയാളം ടീച്ചർ saraswathy അമ്മ sir അക്ഷരം കൂട്ടിവയിക്കനും എഴുതാനും പഠിപ്പിച്ചതും.സ്കൂളിൽ ആദ്യമായിട്ട് ഗ്രേഡ് സമ്പ്രദായം വന്നപ്പോൾ 13subject എസ്എസ്എൽസി പരീക്ഷ എഴുതി first തവണ പാസ്സ് അയതും സ്കൂളിൽ നിന്നും അരി യും പുസ്തകവും വാങ്ങി സഞ്ചി യിൽ ഇട്ടു പോകുന്നതും. എനിക്ക് ആദ്യമായിട്ട് സ്കൂളിൽ വേരൻ അച്ഛൻ സൈക്കിൾ വാങ്ങി തന്നു സൈക്കിളിൽ സ്കൂളിൽ വേരുന്നതും. enta സ്കൂളിൽ ആദ്യമായിട്ട് ഒരു parrudha ഇട്ടു കൊണ്ട് വന്ന മുസ്ലിം ടീച്ചറിനെ(ഹനീഷ ടീച്ചർ) ആദ്യമായിട്ട് കണ്ടതും. പിന്നെ  അ കാലത്തെ എനിക്ക് ഇഷ്ട്ടപെട്ട ടീച്ചർ മരും അവരുടെ subjectum ഇംഗ്ലീഷ് - pathmaja ടീച്ചർ,hindi-susilamma teacher,Malayalam -sarawathyamma teacher and sandhakumariamma teacher, science -prassanna teacher,(maths-vijayakumariamma teacher ,vimala sir,radhamani teacher), drawing-Gopi sir,Biology-Preetha teacher , physics-usha teacher, chemistry-haneesha teacher,drill-marriamma teacher ഈ നിമിഷം  ഈ teacher മരെ ഓർമിക്കുന്നു . സ്കൂളിൽ പരീക്ഷ mark കിട്ടിയപോൾ ക്ലാസ്സിൽ  first അയത് (7class: 6subject×50=300 മർകിൽ 150 ) enta ക്ലാസ്സിലെ ഒരു കുട്ടിക്ക് 149 മാർക്ക് കിട്ടി 1മാർക്ക് കൂടി അവനു ഉണ്ടായിരുന്നെങ്കിൽ അ ഭാഗ്യം നഷ്ടപ്പെട്ടനെ. പിന്നെ drawing മത്സരത്തിൽ subject "കടപ്പുറം "വരച്ചതിന് 2nd prize കിട്ടിയത്. സ്കൂളിൻ്റെ ഓട് പൊട്ടി മഴ പെയ്തപ്പോൾ ചോർന്ന് വെള്ളം തുള്ളി ഇട്ടു വീഴുന്നതും സ്കൂളിൻ്റെ ഓഫീസിൻ്റെ രണ്ടു സൈഡിലും  പുഷ്പങ്ങൾ ഉള്ള പുന്തോട്ടവും നടുമുറ്റം ഉള്ളത് എങ്ങും ഇല്ലാതെ ഒരു പ്രതേക ഭംഗി e സ്കൂളുകളിൽ മാത്രം കാണാം.enta സ്കൂളിൽ തുറക്കാതെ കിടക്കുന്ന ഒരു ക്ലാസ്സ് മുറിയിൽ ഞാറു (വവ്വാൽ) തുങ്ങി കിടക്കുന്നത് കാണാം🙏🏻                by. HARIKUMAR S. Harisree bhavanam pannivizha anandappally p.o-691525  mb:9539233034/9188082034 Email I'd: ohmhariohm3034@gmail.com/ohmhariom@yahoo.com ( Facebook: Adoor Ohm Hari Ohm)

|-
|അർച്ചന ചന്ദ്രൻ
|9048555025
|archanachandrans@gmail.com
|മനസിന്റെ ഉള്ളറയിൽ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് എന്റെവിദ്യാലയ
കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ് . ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽ
കുളിർമയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപെടുന്നത്. എന്റെ കുടുംബവും വിദ്യാലയവും എനിക്ക് ഒരുപോലെ
തന്നെ ആയിരുന്നു. എന്റെ മാതാവും മലയാളം അദ്ധ്യാപികയുമായ ജി സരസ്വതി അമ്മയും എന്റെ സഹോദരി S. ഹേമയും എന്റെ
ജേഷ്ഠൻ എസ് രതീഷ്കുമാറും ഒത്തുചേർന്നുള്ള സ്കൂളിലേക്കുള്ള നടന്നുപോക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ്.സ്കൂളിൽ
എത്തിയാൽ സ്നേഹ സമ്പന്നരായ അധ്യാപക -അധ്യാപികമാരുടെ ശിക്ഷണം എന്നെ ഇന്നത്തെ അർച്ചന ആകാൻ ഒരുപാടു
സഹായിച്ചിട്ടുണ്ട്. അന്ന് പഠിച്ച നന്മകൾ ഇന്നെന്റെ കുഞ്ഞുങ്ങൾക്കും സമൂഹത്തിനും പകർന്നു നൽകാൻ എനിക്ക്
കഴിയുന്നു.അന്നത്തെ എന്റെ പ്രധാന അധ്യാപിക ആയിരുന്ന P സോയ അവർകളുടെ സ്തുതയാർഹമായ സേവനം എന്റെ
സ്കൂളിനെ അത്യുന്നതിയിൽ എത്തിച്ചു. എന്റെ അദ്ധ്യാപികമാരായ ശ്രീമതി രാമാദേവി, ശ്രീമതി പ്രീതകുമാരി, ശ്രീ ശശിധരകുറുപ്പ്
സാർ എന്നിവരുടെ ശിക്ഷണം എന്നെ സമൂഹത്തിൽ പ്രതിബദ്ധത ഉള്ള വ്യക്തിയാക്കി മാറ്റി.മനസിനെ അലക്ഷ്യമായി പോകാതെ
വിദ്യയുടെ നിധി കുംഭങ്ങളായി ഇന്നും തുടരുന്ന എന്റെ വിദ്യാലയത്തിലെ പ്രധാന അധ്യാപികക്കും എല്ലാ അധ്യാപകർക്കും
അനധ്യാപകർക്കും പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം നന്മകൾ ആശംസിക്കുന്നു
|-
|വി എസ് സജീവ്
|7385368165
|sanjeevvs25@gmail.com
|S V H S PONGALDY HIGH SCHOOL.. പടിവാതിൽ ഇറങ്ങിയപ്പോൾ മുൻപിൽ ഇനി എന്ത് എന്ന ചിന്തയിൽ ആയിരുന്നു.
അറിവിൻ്റെ ആദ്യാക്ഷരം പറഞ്ഞു തന്ന നല്ലവരായ ടീച്ചേഴ്സ് എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. വർഷങ്ങളായി അന്യ
ദേശത്തു കഴിയുന്ന എനിക്ക് എന്നും ഓർക്കാൻ എൻ്റെ സ്കൂൾ തന്നെ ധാരാളം ഞൻ ഇന്ന് ഈ സ്ഥിതിയിൽ എത്തിയിട്ട്
ഉണ്ടെങ്കിൽ അതിൽ എൻ്റെ സ്കൂളിൻ്റെ പങ്ക് വലുതാണ്. നല്ലവരായ എൻ്റെ ടീച്ചേഴ്സ് നിങ്ങൾടെ പാദങ്ങളിൽ ഒരിക്കൽ കൂടി
നമിക്കുന്നു
|}
|}
"https://schoolwiki.in/എസ്_വി_എച്_എസ്_/_അധിക_വിവരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്