"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 106: | വരി 106: | ||
[[ചിത്രം:21302-hiro2018 3.jpg|200px|thumb]] | [[ചിത്രം:21302-hiro2018 3.jpg|200px|thumb]] | ||
ഓഗസ്റ്റ് 6 ഹിറോഷിമ ദിനം വിപുലമായി ആചരിച്ചു. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ അധ്യാപിക സുപ്രഭ ഒരു ക്ലാസ് എടുത്തു. വിദ്യാർത്ഥികൾ അവർ തയാറാക്കിയ ബാഡ്ജുകളും ധരിച്ചാണ് എത്തിയത്. പ്ലക്കാർഡുകളും തയ്യാറാക്കിയിരുന്നു. പ്ലക്കാർഡ് പിടിച്ചുകൊണ്ട് എല്ലാ ക്ലാസിലെ കുട്ടികളും ഉൾപ്പെടുന്ന യുദ്ധവിരുദ്ധ റാലി നടത്തി. ''യുദ്ധം വേണ്ട യുദ്ധം വേണ്ട ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട'' എന്ന മുദ്രാവാക്യവുമായിട്ടാണ് റാലി നടത്തിയത്. പതിപ്പുകളും ചിത്രങ്ങളും തയ്യാറാക്കി. CD പ്രദർശനം നടത്തി യുദ്ധത്തിന്റെ ഭീകരത വിഷ്വലൈസ് ചെയ്തപ്പോൾ കുട്ടികൾക്ക് അത് കൂടുതൽ ഹൃദയസ്പർശിയായിമാറി. ഒരു യുദ്ധമുണ്ടായാൽ അത് വരുത്തിവയ്ക്കുന്ന ദുരിതങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരായി. | ഓഗസ്റ്റ് 6 ഹിറോഷിമ ദിനം വിപുലമായി ആചരിച്ചു. യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ അധ്യാപിക സുപ്രഭ ഒരു ക്ലാസ് എടുത്തു. വിദ്യാർത്ഥികൾ അവർ തയാറാക്കിയ ബാഡ്ജുകളും ധരിച്ചാണ് എത്തിയത്. പ്ലക്കാർഡുകളും തയ്യാറാക്കിയിരുന്നു. പ്ലക്കാർഡ് പിടിച്ചുകൊണ്ട് എല്ലാ ക്ലാസിലെ കുട്ടികളും ഉൾപ്പെടുന്ന യുദ്ധവിരുദ്ധ റാലി നടത്തി. ''യുദ്ധം വേണ്ട യുദ്ധം വേണ്ട ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട'' എന്ന മുദ്രാവാക്യവുമായിട്ടാണ് റാലി നടത്തിയത്. പതിപ്പുകളും ചിത്രങ്ങളും തയ്യാറാക്കി. CD പ്രദർശനം നടത്തി യുദ്ധത്തിന്റെ ഭീകരത വിഷ്വലൈസ് ചെയ്തപ്പോൾ കുട്ടികൾക്ക് അത് കൂടുതൽ ഹൃദയസ്പർശിയായിമാറി. ഒരു യുദ്ധമുണ്ടായാൽ അത് വരുത്തിവയ്ക്കുന്ന ദുരിതങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരായി. | ||
* [[{{PAGENAME}}/ഹിരോഷിമ ദിനം| | * [[{{PAGENAME}}/ഹിരോഷിമ ദിനം|ഗ്യാലറി]] | ||
| വരി 115: | വരി 115: | ||
[[ചിത്രം:21302-indp2.jpg|200px|thumb]] | [[ചിത്രം:21302-indp2.jpg|200px|thumb]] | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എല്ലാ വർഷത്തെയും പോലെ വിപുലമായി ആഘോഷിക്കാൻ ഈ വർഷം കഴിഞ്ഞില്ല. കനത്ത മഴയായതുകൊണ്ട് കുട്ടികൾ വളരെ കുറവായിരുന്നു. എന്നാലും വന്ന കുട്ടികളെക്കൊണ്ട് നല്ല രീതിയിൽ ആഘോഷിച്ചു. നമ്മുടെ പിടിഎ പ്രസിഡന്റ് രഞ്ജിത്ത് പതാക ഉയർത്തി. പ്രധാന അധ്യാപികയും മറ്റ് അധ്യാപികമാരും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും, സ്വാതന്ത്ര്യദിന ആശംസകളും കുട്ടികൾക്ക് അറിയിച്ചു. ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം, പ്രസംഗം എന്നീ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. അതിനുശേഷം എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എല്ലാ വർഷത്തെയും പോലെ വിപുലമായി ആഘോഷിക്കാൻ ഈ വർഷം കഴിഞ്ഞില്ല. കനത്ത മഴയായതുകൊണ്ട് കുട്ടികൾ വളരെ കുറവായിരുന്നു. എന്നാലും വന്ന കുട്ടികളെക്കൊണ്ട് നല്ല രീതിയിൽ ആഘോഷിച്ചു. നമ്മുടെ പിടിഎ പ്രസിഡന്റ് രഞ്ജിത്ത് പതാക ഉയർത്തി. പ്രധാന അധ്യാപികയും മറ്റ് അധ്യാപികമാരും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും, സ്വാതന്ത്ര്യദിന ആശംസകളും കുട്ടികൾക്ക് അറിയിച്ചു. ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം, പ്രസംഗം എന്നീ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. അതിനുശേഷം എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. | ||
* [[{{PAGENAME}}/സ്വാതന്ത്ര്യ ദിനം| | * [[{{PAGENAME}}/സ്വാതന്ത്ര്യ ദിനം|ഗ്യാലറി]] | ||
| വരി 124: | വരി 124: | ||
കുട്ടികളിൽ ജനാധിപത്യ മൂല്യം വളർത്തിയെടുക്കാനും,തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓരോ വിദ്യാലയത്തിലും നടത്തുന്നത്. എല്ലാവർഷവും പോലെയല്ലാതെ ഈ വർഷം തികച്ചും വ്യത്യസ്തമായ ഐസിടി സാധ്യത യോടെയാണ് ഞങ്ങൾ ഈ പ്രവർത്തനം നടത്തിയത്. ക്ലാസുകളിൽനിന്ന് ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം നേടിയ രണ്ടുപേർ 4A, 4B, 4C എന്നീ മൂന്ന് ഡിവിഷനിലെ ലീഡർമാർ നോമിനേഷൻ നൽകി. അവർ തന്നെ അവർക്കിഷ്ടമുള്ള ചിഹ്നം തെരഞ്ഞെടുത്തു.ഇലക്ഷൻ പ്രചരണത്തിന് ഒരാഴ്ച സമയം കൊടുത്തു. | കുട്ടികളിൽ ജനാധിപത്യ മൂല്യം വളർത്തിയെടുക്കാനും,തിരഞ്ഞെടുപ്പ് എങ്ങനെയെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓരോ വിദ്യാലയത്തിലും നടത്തുന്നത്. എല്ലാവർഷവും പോലെയല്ലാതെ ഈ വർഷം തികച്ചും വ്യത്യസ്തമായ ഐസിടി സാധ്യത യോടെയാണ് ഞങ്ങൾ ഈ പ്രവർത്തനം നടത്തിയത്. ക്ലാസുകളിൽനിന്ന് ആദ്യം ക്ലാസ് ലീഡർമാരെ തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം നേടിയ രണ്ടുപേർ 4A, 4B, 4C എന്നീ മൂന്ന് ഡിവിഷനിലെ ലീഡർമാർ നോമിനേഷൻ നൽകി. അവർ തന്നെ അവർക്കിഷ്ടമുള്ള ചിഹ്നം തെരഞ്ഞെടുത്തു.ഇലക്ഷൻ പ്രചരണത്തിന് ഒരാഴ്ച സമയം കൊടുത്തു. | ||
മത്സരാർത്ഥികൾ | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 141: | വരി 141: | ||
| അശ്വതി ജെ || 4 A || പൈനാപ്പിൾ | | അശ്വതി ജെ || 4 A || പൈനാപ്പിൾ | ||
|} | |} | ||
സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു. പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്. രാവിലെ കൃത്യം 10:30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും, അത്ഭുതത്തോടെയും, ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി. കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു. ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു. | സെപ്റ്റംബർ അഞ്ചിന് രാവിലെ 4 പോളിംഗ് ബൂത്തുകൾ നാലു ക്ലാസ്സുകളിലായി സജ്ജീകരിച്ചു. പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും കുട്ടികൾ തന്നെയാണ്. രാവിലെ കൃത്യം 10:30 ന് തന്നെ ഇലക്ഷൻ ആരംഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സജ്ജീകരിച്ചത് മൊബൈലുകളിൽ ആയിരുന്നു. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. എല്ലാ കുട്ടികളും വളരെ സന്തോഷത്തോടെയും, അത്ഭുതത്തോടെയും, ആഹ്ലാദത്തോടെയും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്തി. കൈവിരലിൽ മഷി കൂടി വെച്ചത് ഒന്നാം ക്ലാസിലെകുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഇലക്ട്രോണിക് വോട്ട് ആയതുകൊണ്ട് വോട്ടെണ്ണൽ വളരെ വളരെ എളുപ്പമായിരുന്നു. ഇലക്ഷനു ശേഷം റിസൽട്ട് അന്നുതന്നെ പ്രഖ്യാപിച്ചു. ശരൺജിത്ത് സ്കൂൾ ലീഡറായും, വരിഷ്ട് ഒ എസ് സെക്കൻഡ് ലീഡറായും പ്രഖ്യാപിച്ചു. | ||
റിസൽട്ട് | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 160: | വരി 160: | ||
| ശിവാഗിനി എസ് || 4 C || 13 | | ശിവാഗിനി എസ് || 4 C || 13 | ||
|} | |} | ||
* വീഡിയോ കാണാം -[https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj ''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''] | * വീഡിയോ കാണാം -[https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj ''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''] | ||
| വരി 171: | വരി 170: | ||
[[ചിത്രം:21302-onam2018 14.jpg|200px|thumb]] | [[ചിത്രം:21302-onam2018 14.jpg|200px|thumb]] | ||
എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്. | എല്ലാവർഷവും നമ്മുടെ സ്കൂളിൽ ഓണസദ്യ വളരെ വിപുലമായി ഒരുക്കാറുണ്ട്. പ്രളയം കാരണം ഇത്തവണ ഓണസദ്യ വേണ്ടെന്നുവച്ചു. കുട്ടികളുടെ താൽപര്യമനുസരിച്ചും നാലാം ക്ലാസ്സിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ടും സെപ്റ്റംബർ 26ന് ഒരു ചെറിയ സദ്യ സംഘടിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടന്നത്. എല്ലാ കുട്ടികളും ഓരോ വിഭവങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു. അധ്യാപകരും ഇതിൽ പങ്കു ചേർന്നു. അങ്ങനെ സമൃദ്ധമായ ഒരു സദ്യ തന്നെ ഒരുക്കി. കൂട്ടുകറി, അവിയൽ, മസാൽ, പച്ചടി, കിച്ചടി, തോരൻ, ഇഞ്ചിപ്പുളി, അച്ചാർ, കാളൻ, ഓലൻ, രസം, സാമ്പാർ, മോര്, പപ്പടം, പഴം, അടപ്രഥമൻ, പാൽപ്പായസം തുടങ്ങിയ നിരവധി വിഭവങ്ങൾ സദ്യയെ വളരെ ആഘോഷപൂർണമാക്കി മാറ്റി. വളരെ സന്തോഷത്തോടുകൂടിയാണ് കുട്ടികൾ ഇതിൽ പൂർണമായും പങ്കാളികളായത്. എല്ലാ കുട്ടികളുടെ ഒത്തൊരുമയും, സഹകരണ മനോഭാവവും കൊണ്ട് മാത്രമാണ് ഈ ചെറിയ സദ്യയെ ഇത്രയും വിജയകരമാക്കാൻ സാധിച്ചത്. | ||
* [[{{PAGENAME}}/വ്യത്യസ്തമായ ഒരു സദ്യ| | * [[{{PAGENAME}}/വ്യത്യസ്തമായ ഒരു സദ്യ|ഗ്യാലറി]] | ||
| വരി 206: | വരി 205: | ||
[[ചിത്രം:21302-nov 1-2018 11.jpg|200px|thumb]] | [[ചിത്രം:21302-nov 1-2018 11.jpg|200px|thumb]] | ||
നവംബർ 1 കേരളപിറവി ദിനത്തിൽ ചെയ്യേണ്ട പരിപാടികൾ ക്ലാസ് തലത്തിൽ ആസൂത്രണം ചെയ്തു. അന്ന് അസംബ്ലിയിൽ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് പ്രധാന അധ്യാപിക സംസാരിച്ചു. കുട്ടികൾക്ക് എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേർന്നു. തുടർന്ന് ഓരോ ക്ലാസ്സുകാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, തിരുവാതിരക്കളി, പ്രസംഗം, കഥ, കവിത, പതിപ്പ് പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. കേരളത്തിൻറെ പ്രാധാന്യത്തെ മനസ്സിലാക്കാനും ചരിത്രം അറിയാനും വേണ്ടി കുട്ടികൾക്ക് CD പ്രദർശനം നടത്തി. ഇത് വളരെ പ്രയോജനമായിരുന്നു. വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ കണ്ടു മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ നാലാം ക്ലാസ് കുട്ടികൾവരെ പതിപ്പ് തയ്യാറാക്കി കൊണ്ടുവന്നു. | നവംബർ 1 കേരളപിറവി ദിനത്തിൽ ചെയ്യേണ്ട പരിപാടികൾ ക്ലാസ് തലത്തിൽ ആസൂത്രണം ചെയ്തു. അന്ന് അസംബ്ലിയിൽ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് പ്രധാന അധ്യാപിക സംസാരിച്ചു. കുട്ടികൾക്ക് എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേർന്നു. തുടർന്ന് ഓരോ ക്ലാസ്സുകാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, തിരുവാതിരക്കളി, പ്രസംഗം, കഥ, കവിത, പതിപ്പ് പ്രകാശനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. കേരളത്തിൻറെ പ്രാധാന്യത്തെ മനസ്സിലാക്കാനും ചരിത്രം അറിയാനും വേണ്ടി കുട്ടികൾക്ക് CD പ്രദർശനം നടത്തി. ഇത് വളരെ പ്രയോജനമായിരുന്നു. വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ കണ്ടു മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ നാലാം ക്ലാസ് കുട്ടികൾവരെ പതിപ്പ് തയ്യാറാക്കി കൊണ്ടുവന്നു. | ||
* [[{{PAGENAME}}/കേരളപിറവി| | * [[{{PAGENAME}}/കേരളപിറവി|ഗ്യാലറി]] | ||
| വരി 226: | വരി 225: | ||
[[ചിത്രം:21302-xmas2018 7.jpg|200px|thumb]] | [[ചിത്രം:21302-xmas2018 7.jpg|200px|thumb]] | ||
ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ലില്ലിയുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു. | ഈവർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായിരുന്നു. 21.12.2018 വെള്ളിയാഴ്ചയാണ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തിയത്. കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. എല്ലാ ക്ലാസുകാരും അവരവരുടെ ക്ലാസ്സുകളിൽ പുൽക്കൂടുകൾ നിർമ്മിച്ചു. വളരെ വ്യത്യസ്തവും, സന്തോഷവും നിറഞ്ഞ ഒരു അനുഭവമായിരുന്നു. തുടർന്ന് കുട്ടികൾ ക്രിസ്തുമസ് അപ്പൂപ്പൻറെ വേഷം ധരിച്ച് ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കി. കുട്ടികൾ അപ്പൂപ്പന്റെ കൂടെ ക്രിസ്തുമസ് പാട്ടുകൾ പാടി എല്ലാ ക്ലാസ്സുകളിലൂടെയും അനുഗമിച്ചു. ക്രിസ്തുമസ് അപ്പൂപ്പനെ കണ്ടപ്പോഴുള്ള കുരുന്നുകളുടെ സന്തോഷം ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിത്തീർത്തു. തുടർന്ന് സ്കൂളിലെ അധ്യാപികയായ ലില്ലിയുടെ വകയായി എല്ലാവർക്കും കേക്ക് നൽകി. ക്രിസ്തുമസ് അപ്പൂപ്പനൊപ്പം വിദ്യാലയത്തിനും ചുറ്റും കുട്ടികൾ ആടിയും പാടിയും ക്രിസ്തുമസ്സിനെ വരവേറ്റത് എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു. | ||
* [[{{PAGENAME}}/ക്രിസ്തുമസ് ആഘോഷം| | * [[{{PAGENAME}}/ക്രിസ്തുമസ് ആഘോഷം|ഗ്യാലറി]] | ||
| വരി 241: | വരി 240: | ||
[[ചിത്രം:21302-republic2019 25.jpg|200px|thumb]] | [[ചിത്രം:21302-republic2019 25.jpg|200px|thumb]] | ||
ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശൈലജ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ സുപ്രഭ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. | ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശൈലജ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ സുപ്രഭ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. | ||
* [[{{PAGENAME}}/റിപ്പബ്ലിക് ദിനം| | * [[{{PAGENAME}}/റിപ്പബ്ലിക് ദിനം|ഗ്യാലറി]] | ||
| വരി 274: | വരി 273: | ||
====ശലഭോത്സവം-2019==== | ====ശലഭോത്സവം-2019==== | ||
[[ചിത്രം:21302-annual 19-5.JPG|thumb|200px]] | [[ചിത്രം:21302-annual 19-5.JPG|thumb|200px]] | ||
ചിറ്റൂർ ജി.വി.എൽ.പി.എസിലെ | ചിറ്റൂർ ജി.വി.എൽ.പി.എസിലെ ശലഭോത്സവം<ref>2019ആം വർഷം ജി.വി.എൽ.പി.എസ് ചിറ്റൂർ നടത്തിയ വാർഷികാഘോഷമാണ് ശലഭോത്സവം.</ref>-2019 മാർച്ച് 8 ശനിയാഴ്ചയാണ് നടന്നത്. ജി.വി.എൽ.പി.സ്കൂളിലെ കുരുന്നുകളുടെ കലാ പ്രകടനങ്ങളുടെ ദൃശ്യവിസ്മയമായിരുന്നു ശലഭോത്സവം 2019. വളരെ നല്ല രീതിയിലുള്ള പരിപാടികളും, കുരുന്നുകളുടെ മികവാർന്ന കലാ വൈവിധ്യവും എന്നും ഇവിടത്തെ കുരുന്നുകളുടെ മികവിനെ എടുത്തുകാണിക്കുന്നു. മാർച്ച് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശലഭോത്സവം 2019 ന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശിവകുമാർ നിർവഹിച്ചത്. അധ്യക്ഷ സ്ഥാനം വഹിച്ചത് പൂർവ വിദ്യാർത്ഥി ഫോറം സെക്രട്ടറിയും, റിട്ടേർഡ് ആർ.ഡി.ഡിയുമായ ശിവൻ ആയിരുന്നു. തുടർന്ന് ആശംസകൾ അർപ്പിച്ചത് വാർഡ് കൗൺസിലർമാരായ മണികണ്ഠൻ, സ്വാമിനാഥൻ, പി.ടി.എ. പ്രസിഡന്റ് കെ.പി.രഞ്ജിത്ത്, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ രാജീവൻ, ബി.പി.ഓ. മനുചന്ദ്രൻ, AEO ജയശ്രീ എന്നിവരാണ്. 2018ലെ എൽ.എസ്.എസ്.<ref>സംസ്ഥാന സർക്കാർ നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുായി നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷ </ref> നേടിയ അഞ്ച് വിദ്യാർത്ഥികളായ പ്രയാഗ് കൃഷ്ണ, ആഷ്ണ.എസ്, ആരതി.ജെ, നന്ദിത കൃഷ്ണ, മേഘ എന്നിവർക്ക് ട്രോഫിയും, പുസ്തകവും വാർഡ് കൗൺസിലറായ ശിവകുമാർ നൽകി കുട്ടികളെ അനുമോദിച്ചു. തുടർന്ന് നമ്മുടെ കൊച്ചു ചെസ് ചാമ്പ്യനായ വൈഗപ്രഭയ്ക്ക് ട്രോഫിയും പുസ്തകവും നൽകി അനുമോദിച്ചു. ശലഭോത്സവം 2019ലെ കാര്യപരിപാടികളുടെ നന്ദി അർപ്പിക്കൽ ചടങ്ങ് നിർവഹിച്ചത് സ്റ്റാഫ് സെക്രട്ടറിയായ സുപ്രഭയാണ്. ഈ വർഷത്തെ കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷകമായതും, ഒന്നിനൊന്ന് മികവു പുലർത്തുന്നതുമായിരുന്നു. കാണികൾക്ക് പുതിയൊരു അനുഭൂതിയും, ദൃശ്യവിസ്മയവും ഉളവാക്കുന്നതായിരുന്നു. ഓരോ ക്ലാസ്സിലെ കളികളും വൈവിധ്യം നിറഞ്ഞതായിരുന്നു. ഓരോ കളിയിലും എല്ലാ കുട്ടികളും ഒരേപോലെ ഉചിതമായ ഉടുപ്പുകളിട്ട് കളിച്ചത് കണ്ണഞ്ചിപ്പിക്കുന്ന ചന്തം ഉളവാക്കി. രംഗപൂജ, ജപ്പാനീസ് ഡാൻസ്, രാജസ്ഥാനി ഡാൻസ്, പഞ്ചാബി ഡാൻസ്, കാളക്കളി, നാടൻ കളി, മോഹിനിയാട്ടം, പുൽച്ചാടി, തത്തമ്മ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളായിരുന്നു കുരുന്നുകൾ കാഴ്ച വച്ചത്. | ||
ഈ ഡാൻസുകളും, മേക്കപ്പും ഒരുക്കിയത് ജിൻസ്വി ഗോപാൽ അവർകളും, സഹായി വിഷ്ണുവും ആയിരുന്നു. | ഈ ഡാൻസുകളും, മേക്കപ്പും ഒരുക്കിയത് ജിൻസ്വി ഗോപാൽ അവർകളും, സഹായി വിഷ്ണുവും ആയിരുന്നു. | ||
* സ്ലൈഡ് ഷോ - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ | * സ്ലൈഡ് ഷോ - [https://drive.google.com/open?id=1RHfcx29RVbgxGrR1Fhy6HdAxttvLatQZ ശലഭോത്സവം-2019] | ||
==അവലംബം== | |||