"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 80: വരി 80:
ഉപജില്ലാ തലത്തിൽ അലിഫ് അറബിക് ക്ലബ് നടത്തിയ പ്രശ്നോത്തരി മൽസരത്തിൽ എൽ. പി. വിഭാഗം ഒന്നാം സ്ഥാനവും യു.പി. വിഭാഗം മൂന്നാം സ്ഥാനവും നേടി. ഉപജില്ലാ അറബിക് കലോൽസവം യു.പി,  എൽ. പി  വിഭാഗങ്ങളിൽ തുടർച്ചയായി പതിനാറാം തവണയും ഒാവറോൾ ചാമ്പ്യൻഷിപ്പ് അറബിക് ക്ലബ് സ്വന്തമാക്കി. ജെ.ഡി.ടി. എച്ച്.എസ്. എസിൽ നടന്ന ജില്ലാ കലാമേള അറബിക് കലോൽസവം യു.പി വിഭാഗത്തിൽ പതിമൂന്ന് ഇനങ്ങളിൽ പതിനൊന്ന് ഇനങ്ങളെയും പ്രധിനിധീകരിച്ച് 45 പോയന്റോടെ  ജില്ലയിൽ സ്കൂൾ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടി. അറബിക് കവിതാലാപനത്തിൽ എം. ഹിബ ജെബിൻ രണ്ടാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.  പ്രസംഗ മൽസരത്തിൽ എം. ഫാത്തിമ ഫിസ രണ്ടാം സ്ഥാനം നേടി.

<font size=4>'''[[{{PAGENAME}}/ഗണിതം മധുരം|ഗണിതം മധുരം]]'''
<font size=4>'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]'''
</font size>
</font size>
 
അന്താരാഷ്ട്ര  അറബിക് ദിനവുമായി ബന്ധപ്പെട്ട [https://online.fliphtml5.com/nywdh/zaaw/ ഡിജിറ്റൽ മാഗസിൻ]  തയ്യാറാക്കി.  ഹിന ഫാത്തിമ (6d)എഡിറ്ററും, സഫൂറ ഫത്തും(5c), നിദ ഫാത്തിമ .ടി (5c) , നസീമ( 7c) ആയിഷ നിദ(6c) , ഹാനിയ (7c) എന്നിവരാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണത്തിന്  നേതൃത്വം നൽകിയത്. രാവിലെ 9 മണിക്ക് ഓൺലൈനിൽ ശ്രീ ജമാൽ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ സലീം മാസ്റ്റർ  മാഗസിൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട്  വി പി സലീം മുഖ്യാതിഥിയായി സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പുഷ്പലത ടീച്ചർ എസ്ആർജി കൺവീനർ പ്രബിഷ ടീച്ചർ , ഹാഷിദ് മാസ്റ്റർ, ജംഷില ടീച്ചർ പ്രസംഗിച്ചു

===ജൂനിയർ റെഡ് ക്രോസ്===
===ജൂനിയർ റെഡ് ക്രോസ്===
"https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്