"ബാന്റ് ട്ര‍ൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:32015 b1.jpeg|ലഘുചിത്രം]]
[[പ്രമാണം:32015 b1.jpeg|ലഘുചിത്രം]]
തീക്കോയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻവർഷങ്ങളിൽ നിലവിലിരുന്ന പ്രവർത്തനമായിരുന്നു സ്കൂൾ ബാൻഡ്. കുട്ടികളുടെ താൽപര്യക്കുറവ് മൂലം ഒരുകാലത്ത് പ്രവർത്തനം നിന്നുപോയ ബാൻഡ് സെറ്റ് 2019 - ൽ വർഷം വീണ്ടും പുനഃസംഘടിപ്പിച്ചു. കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം സ്കൂൾ ബാൻഡ് ടീം 2022 ജനുവരിയിൽ പുന:സംഘടിപ്പിച്ചു.  28 കുട്ടികൾ അടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്തത്  പരിശീലനം നൽകി. മുൻ കലോത്സവ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്ക‍ും കുട്ടികൾക്ക് നേതൃത്വം നൽകുന്നു.
തീക്കോയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻവർഷങ്ങളിൽ നിലവിലിരുന്ന പ്രവർത്തനമായിരുന്നു സ്കൂൾ ബാൻഡ്. കുട്ടികളുടെ താൽപര്യക്കുറവ് മൂലം ഒരുകാലത്ത് പ്രവർത്തനം നിന്നുപോയ ബാൻഡ് സെറ്റ് 2019 - ൽ വീണ്ടും പരിശീലനം നേടി. കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം സ്കൂൾ ബാൻഡ് ടീം 2022 ജനുവരിയിൽ പുന:സംഘടിപ്പിച്ചു.  28 കുട്ടികൾ അടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്തത്  പരിശീലനം നൽകി. മുൻ കലോത്സവ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്ക‍ും കുട്ടികൾക്ക് നേതൃത്വം നൽകുന്നു.
[[പ്രമാണം:32015 b.jpeg|ലഘുചിത്രം]]
[[പ്രമാണം:32015 b.jpeg|ലഘുചിത്രം]]

20:53, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

തീക്കോയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻവർഷങ്ങളിൽ നിലവിലിരുന്ന പ്രവർത്തനമായിരുന്നു സ്കൂൾ ബാൻഡ്. കുട്ടികളുടെ താൽപര്യക്കുറവ് മൂലം ഒരുകാലത്ത് പ്രവർത്തനം നിന്നുപോയ ബാൻഡ് സെറ്റ് 2019 - ൽ വീണ്ടും പരിശീലനം നേടി. കോവിഡ് കാലത്തെ നീണ്ട ഇടവേളക്കുശേഷം സ്കൂൾ ബാൻഡ് ടീം 2022 ജനുവരിയിൽ പുന:സംഘടിപ്പിച്ചു. 28 കുട്ടികൾ അടങ്ങുന്ന ടീമിനെ തിരഞ്ഞെടുത്തത് പരിശീലനം നൽകി. മുൻ കലോത്സവ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്ക‍ും കുട്ടികൾക്ക് നേതൃത്വം നൽകുന്നു.

"https://schoolwiki.in/index.php?title=ബാന്റ്_ട്ര‍ൂപ്പ്&oldid=1456841" എന്ന താളിൽനിന്ന് ശേഖരിച്ചത്