"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
[[പ്രമാണം:11451 PR.jpg|ലഘുചിത്രം|284x284ബിന്ദു]] | [[പ്രമാണം:11451 PR.jpg|ലഘുചിത്രം|284x284ബിന്ദു]] | ||
* ജൂൺ 5 പരിസ്ഥിതി ദിനാഘോഷം അധ്യാപകരും കുട്ടികളും സ്വന്തം വീടുകളിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ക്ലാസ് തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. read more.... | * ജൂൺ 5 പരിസ്ഥിതി ദിനാഘോഷം അധ്യാപകരും കുട്ടികളും സ്വന്തം വീടുകളിൽ തൈ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ക്ലാസ് തലത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. [[ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ|read more....]] | ||
* ജൂൺ 19 വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു. | * ജൂൺ 19 വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു. | ||