"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
    
    
   
   
* ഓഫീസ് റൂം  ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.  
* ഓഫീസ് റൂം   
* ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.
 
 
* സ്റ്റാഫ് റൂം   
* സ്റ്റാഫ് റൂം   
761

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455377" എന്ന താളിൽനിന്ന് ശേഖരിച്ചത്