ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് പുള്ളിയിൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48482 (സംവാദം | സംഭാവനകൾ)
''''<u>ഗവൺമെന്റ് യുപിസ്കൂൾ പുള്ളിയിൽ</u>''' <u>സ്കൂൾ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
48482 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗുകൾ: ശൂന്യമാക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
'''<u>ഗവൺമെന്റ് യുപിസ്കൂൾ പുള്ളിയിൽ</u>'''


<u>സ്കൂൾ പത്രം 2021-22</u>
പ്രവേശനോത്സവം: കോവിഡ്  പ്രതിസന്ധി കാരണം സ്കൂളുകളിൽ എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് ഓൺലൈനായി പ്രവേശനോത്സവം സംഘടിപ്പിക്കുകയുണ്ടായി. പ്രത്യാശ എന്ന നാമകരണം ചെയ്ത സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ യാണ് പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടത്. 2021-22  അധ്യയനവർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പ്രശസ്ത ഗാനരചയിതാവ് ശ്രീ വയലാർ ശരത് ചന്ദ്ര വർമ്മ ആയിരുന്നു. ഉദ്ഘാടന സെഷനു ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
വായനാദിനം : 2021 22 അധ്യയനവർഷത്തെ വായനാദിനം അതിവിപുലമായി ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി വായനാദിനം ഉദ്ഘാടനം ചെയ്തു. പ്രൊഫസർ എം എൻ കാരശ്ശേരി ആയിരുന്നു മുഖ്യാതിഥി. വായനാദിനവുമായി ബന്ധപ്പെട്ട് വായനവാരം സംഘടിപ്പിക്കുകയും പ്രാദേശിക എഴുത്തുകാരെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ പുസ്തകപരിചയവും കുട്ടികൾക്കായി ഒരുക്കിയിരുന്നു

19:06, 28 ജനുവരി 2022-നു നിലവിലുള്ള രൂപം