"ഡയറ്റ് മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11468wiki (സംവാദം | സംഭാവനകൾ)
No edit summary
11468wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
== സ്കൂൾ പ്രവേശനോത്സവം (നവംബർ 1) ==
== സ്കൂൾ പ്രവേശനോത്സവം (നവംബർ 1) ==
സ്കൂൾ പ്രവേശനോത്സവം വാർഡ് മെംബർശ്രീ മതി ടീച്ചർ ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ ഇൻചാർജ് രഘുരാമഭട്ട്, പിടിഎ പ്രസിഡണ്ട്, എം പിടിഎ പ്രസിഡണ്ട് നാട്ടുകാർ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങ് ഭംഗിയായി അവസാനിപ്പിച്ചു

== മധുരം മലയാളം ==
[[പ്രമാണം:Diet.12.jpg|ലഘുചിത്രം|127x127ബിന്ദു]]
മായിപ്പാടി ഡയറ്റ് ലാബ് സ്കൂളിൽ തുടങ്ങിയ മാതൃഭൂമി മധുരം മലയാളം പദ്ധതി ഷാലിമാർ ഫുഡ്സ് ഉടമ ടി.വി പ്രകാശ് ഡയറ്റ് പ്രിൻ പ്പൽ ഇൻ ചാർജ് ഡോ. രഘുറാം ഭട്ടിന് കൈമാറി  ഉദ്ഘാടനം ചെയ്തു.
"https://schoolwiki.in/ഡയറ്റ്_മായിപ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്