"ജി എൽ പി എസ് പഴശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 65: | വരി 5: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
നിലവിൽ രണ്ട് നിലകളിലായി തറ മുഴുവൻ ടൈലുകൾ പാകിയും മുറ്റം ഇൻറർലോക്ക് ചെയ്തും ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഇന്നുള്ളത് . കൂടുതലറിയാം | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
18:01, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
"കേരള സിംഹം" എന്നറിയപ്പെടുന്ന വീരകേരളവർമ്മ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ മണ്ണിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ പഴശ്ശി സ്ഥിതിചെയ്യുന്നത്. 1928-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് വാടകക്കെട്ടിടത്തിൽ മുസ്ലിംകളുടെ വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്രാസ് ഗവൺമെൻറ് ആരംഭിച്ചതാണ് ഈ സ്കൂൾ. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിൽ രണ്ട് നിലകളിലായി തറ മുഴുവൻ ടൈലുകൾ പാകിയും മുറ്റം ഇൻറർലോക്ക് ചെയ്തും ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഇന്നുള്ളത് . കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തലശ്ശേരി-കൂർഗ് റോഡിൽ ഉരുവച്ചാൽ ടൗണിൽ IMC ക്ലിനിക്കിനു സമീപമുളള റോഡു വഴി 150മീ കിഴക്ക്
{{#multimaps: 11.89788,75.58444 | zoom=16 }}