"ശ്രീനാരായണ വിലാസം എസ് ബി എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}<big>കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്.</big><big>സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും ശാസ്ത്ര ക്ലബ്ബിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ജൂൺ ആദ്യ വാരത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.</big> | {{PSchoolFrame/Pages}}<big>കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്.</big><big>സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും ശാസ്ത്ര ക്ലബ്ബിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ജൂൺ ആദ്യ വാരത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകകയും ചെയ്യുന്നു. ക്ലബ്ബ് സെക്രട്ടറിയും മറ്റെല്ലാ അംഗങ്ങളും കൂടിച്ചേർന്ന് ചർച്ച ചെയ്താണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ശാസ്ത്രമേള കളിലും ശാസ്ത്രരംഗ മത്സരങ്ങളിലും സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ കുരുന്നു പ്രതിഭകൾ നേടുന്ന തുടർച്ചയായ വിജയങ്ങൾക്ക് പിന്നിൽ ശാസ്ത്ര ക്ലബ്ബ് വലിയ സ്ഥാനം വഹിക്കുന്നു.</big> | ||
=== സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ === |
16:45, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്.സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും ശാസ്ത്ര ക്ലബ്ബിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ജൂൺ ആദ്യ വാരത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകകയും ചെയ്യുന്നു. ക്ലബ്ബ് സെക്രട്ടറിയും മറ്റെല്ലാ അംഗങ്ങളും കൂടിച്ചേർന്ന് ചർച്ച ചെയ്താണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ശാസ്ത്രമേള കളിലും ശാസ്ത്രരംഗ മത്സരങ്ങളിലും സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ കുരുന്നു പ്രതിഭകൾ നേടുന്ന തുടർച്ചയായ വിജയങ്ങൾക്ക് പിന്നിൽ ശാസ്ത്ര ക്ലബ്ബ് വലിയ സ്ഥാനം വഹിക്കുന്നു.