"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) വിവരണം |
|||
| വരി 41: | വരി 41: | ||
* ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ<ref>സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.</ref>യിരുന്നു. | * ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ<ref>സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.</ref>യിരുന്നു. | ||
* തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു. | * തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു. | ||
* ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു. | |||
* | * | ||
16:41, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു
പാഠ്യപ്രവർത്തനങ്ങൾ കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ
പാഠ്യപ്രവർത്തനങ്ങൾ
മികവുത്സവം
- 2017 ലാണ് മികവുത്സവം വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ചത്
- പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ മികവുകൾ പൊതുസമൂഹത്തിന് അജ്ഞാതമാകരുത് എന്ന ഉദ്ദേശ്യത്തോടെ പൊതുസമൂഹത്തിന് കൂടെ ഇവ മനസിലാകണമെന്നുമുള്ള ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടി നമ്മുടെ സ്കൂളും ഏറ്റെടുത്ത് വിജയിപ്പിച്ചു.
- പട്ടകുളത്ത് എസ്.കെ ഹോസ്പിറ്റലിനടുത്തുള്ള സ്ഥലത്താണ് ഇത് സംഘടിപ്പിച്ചത്
- പ്രൈമറിതലം മുതലൂള്ള കുഞ്ഞുങ്ങളുടെ പഠന പഠനേതര മികവുകൾ പ്രകടിപ്പിക്കാനുള്ള ഈ അവസരം എല്ലാ കുട്ടികളും വിനിയോഗിക്കുകയും ഏകദേശം മൂന്നു മണിക്കൂർ നീണ്ടുനിന്ന പ്രോഗ്രാം പരിപാടികളുടെ വൈവിധ്യം മൂലം ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
- ശ്രീ.ബാലകൃഷ്ണൻ ചി.ടി.എ പ്രസിഡന്റായിരുന്ന സമയത്ത് നടത്തിയ ഈ പരിപാടി പി.ടി.എയുടെ പ്രോത്സാഹനത്തോടെയാണ് നടന്നത്.
വീടൊരു വിദ്യാലയം
- സർക്കാർ തലത്തിൽ ലോൿഡൗൺ കാലത്ത് നടപ്പിലാക്കിയ ഈ പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നത് പ്രൈമരി വിഭാഗത്തിലെ പ്രണയ പ്രദീപിന്റെ മൈലക്കരയിലെ വീട്ടിൽ വച്ചാണ്.
- ബഹുമാനപ്പെട്ട് ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജോർജ്ജ് സാർ ആമുഖപ്രസംഗം നടത്തി.
- സുരേഷ് സാർ,ശ്രീജ ടീച്ചർ,ബിജു സാർ മറ്റ് പ്രൈമറി അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
- ക്ലാസ്റൂം പോലെ വീട്ടിൽ പഠനപ്രവർത്തനങ്ങൾ തയ്യാറാക്കിയിരുന്നതും കൃഷിയിലെ മികവും രക്ഷകർത്താക്കളുടെ സഹകരണവും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
ലൈബ്രറി വീടുകളിലേയ്ക്ക്
കൂടുതൽ വായനയ്ക്കായി ക്ലിക്ക് ചെയ്യുക
സർഗവേദി
- കുഞ്ഞുങ്ങളിലെ കലാസാഹിത്യനൈപുണികൾ വികസിപ്പിക്കാനും അവരിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ തിരിച്ചറിയാനും അതുവഴി ആത്മവിശ്യാസമുള്ളവരാക്കാനും സർഗവേദി സഹായിക്കുന്നു.
- അതിജീവനത്തിന്റെ ഒരു വലിയ പാഠവും കൂടെയാണിത്.കുട്ടികൾ തങ്ങളുടെ വിഷമതകളും നൈരാശ്യവുമെല്ലാം മറക്കാനും അവരുടെ നെഗറ്റീവ് ചിന്തകളെ ഇല്ലായ്മ ചെയ്ത് ക്രയാത്മകവ്യക്തിത്വമുള്ളവരാക്കി മാറ്റാനും ഇത് സഹായിക്കുന്നു.
ഒരു കുട്ടി ഒരു പുസ്തകം
കൂടുതൽ വായനയ്ക്കായി ക്ലിക്ക് ചെയ്യുക
നവപ്രഭ
വിദ്യാജ്യോതി
- ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക് കൂടുതൽ വിജയത്തിലേയ്ക് എത്തിക്കാനായി നടപ്പിലാക്കിയ ഈ പദ്ധതി നടപ്പിലായ വർഷം മുതൽ ഈ സ്കൂളിൽ സമയബന്ധിതമായും ഊർജ്ജസ്വലമായും നടന്നുവരുന്നു.
- ക്യു.ഐ.പി എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതി എസ്.എസ്.എൽ.സിയിലെ മികച്ച വിജയം ലക്ഷ്യം വച്ചുള്ളതായിരുന്നു.ഇതാണ് പിന്നീട് വിദ്യാജ്യോതിയായി മാറിയത്.
- ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ[1]യിരുന്നു.
- തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
- ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.
പാഠ്യേതരപ്രവർത്തനങ്ങൾ കാണാൻ പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്യുക
- സാഹിത്യം
- കുുട്ടികളുടെ സൃഷ്ടികൾ
- കരകൗശലം
- ചിത്രങ്ങൾ
- സംഗീതം
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ
കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
-
ഉദ്ഘാടനം ശ്രീമതി അൻസജിത റസ്സൽ
സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ
-
ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
-
സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.1952 ൽ പിതാവ് പഠിച്ച സ്ഥാപനത്തോട് തന്റെ കുടുംബത്തോടെന്ന വണ്ണം ആത്മബന്ധം സൂക്ഷിക്കുന്ന,സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപകൻ
- ↑ സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.