"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:23, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→സ്കൂൾ ബസ്സ്
വരി 33: | വരി 33: | ||
നിയമസഭാസാമാജികന്റെ ഫണ്ടിൽനിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട് സ്കൂൾ ബസ്സുകളാണ് നമ്മൾക്ക് ഉള്ളത്. ഈ രണ്ടു ബസ്സുകൾ കുട്ടികളുടെ ഗതാഗത സൗകര്യം എളുപ്പമാക്കുന്നു. സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും മറ്റ് ജീവനക്കാർക്കും സ്കൂളിൽ എത്താനുള്ള വലിയ ഒരു സൗകര്യം ആണിത്. പൊതുവേ പൊതുഗതാഗതം കുറവുള്ള നമ്മുടെ സ്കൂളിലേക്ക് നമ്മുടെ സ്കൂൾ ഒരുക്കുന്ന വാഹനസൗകര്യം വളരെ വിലപ്പെട്ടതാണ്. നമ്മുടെ സ്കൂളിൽ നിന്ന് നൂറനാട് വരെയും തിരിച്ച് കുടശ്ശനാട് വഴി കുരമ്പാല ആതിരമല ഭാഗങ്ങൾ ചുറ്റി ദിവസേന നാലഞ്ച് ട്രിപ്പുകൾ നമ്മുടെ സ്കൂൾ ബസ് നടത്താറുണ്ട്. തണ്ടാനവിള എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായ | നിയമസഭാസാമാജികന്റെ ഫണ്ടിൽനിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട് സ്കൂൾ ബസ്സുകളാണ് നമ്മൾക്ക് ഉള്ളത്. ഈ രണ്ടു ബസ്സുകൾ കുട്ടികളുടെ ഗതാഗത സൗകര്യം എളുപ്പമാക്കുന്നു. സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും മറ്റ് ജീവനക്കാർക്കും സ്കൂളിൽ എത്താനുള്ള വലിയ ഒരു സൗകര്യം ആണിത്. പൊതുവേ പൊതുഗതാഗതം കുറവുള്ള നമ്മുടെ സ്കൂളിലേക്ക് നമ്മുടെ സ്കൂൾ ഒരുക്കുന്ന വാഹനസൗകര്യം വളരെ വിലപ്പെട്ടതാണ്. നമ്മുടെ സ്കൂളിൽ നിന്ന് നൂറനാട് വരെയും തിരിച്ച് കുടശ്ശനാട് വഴി കുരമ്പാല ആതിരമല ഭാഗങ്ങൾ ചുറ്റി ദിവസേന നാലഞ്ച് ട്രിപ്പുകൾ നമ്മുടെ സ്കൂൾ ബസ് നടത്താറുണ്ട്. തണ്ടാനവിള എന്ന കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായ | ||
ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ് ഈ രണ്ടു ബസ്സുകൾ | ഞങ്ങളുടെ സ്കൂളിന്റെ അഭിമാനമാണ് ഈ രണ്ടു ബസ്സുകൾ | ||
[[പ്രമാണം:വണ്ടി1.jpg]] | |||
== '''കൗൺസിലർ''' == | == '''കൗൺസിലർ''' == | ||
== '''അടുക്കളയുംഊട്ട്പുരയും''' == | == '''അടുക്കളയുംഊട്ട്പുരയും''' == |