"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →യാത്രാസൗകര്യം |
(ചെ.) →ഹൈടെക് സംവിധാനങ്ങൾ |
||
| വരി 19: | വരി 19: | ||
== ഹൈടെക് സംവിധാനങ്ങൾ == | == ഹൈടെക് സംവിധാനങ്ങൾ == | ||
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും | പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന .............................പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ<ref>സ്കൂളിന്റെ ഐ.ടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണഭൂതയായ ടീച്ചർ ഹെഡ്‍മിസ്ട്രസായി പ്രമോഷൻ നേടി മലയിൻകീഴ് സ്കൂളിലേയ്ക്ക് പോയി.</ref> സമർപ്പണമനോഭാവം പ്രശംസനീയമാണ്. | ||
* ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ | |||
* ഹയർസെക്കന്ററിയിൽ | |||
ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല. | ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല. | ||
16:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
യാത്രാസൗകര്യം
കാട്ടാക്കട-നെയ്യാർഡാം റോഡിനോട് ചേർന്ന് ആനാകോട് റോഡിനിരുവശത്തായിട്ടാണ് സ്കൂളിന്റെ കെട്ടടങ്ങൾ സ്ഥിതിചെയ്യുന്നത്.ആനാകോടിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ഇടത് വശത്ത് ഓഫീസ്,വിവിധ ലാബുകൾ,ലൈബ്രറി എന്നിവ ഉൾപ്പെടുന്ന പ്രധാനകെട്ടിടവും ഓഡിറ്റോറിയവും പാർക്കിങ് ഏരിയയും പ്രധാന കളിസ്ഥലവും മാനസയും വി.എച്ച്.എസ്.ഇ കെട്ടിടങ്ങളും വലത് വശത്ത് ഓടിട്ട പൈതൃകമന്ദിരവും ഊട്ടുപുരയും എസ്.എസ്.എ കെട്ടിടവും യു.പി വിഭാഗം പ്രവർത്തിക്കുന്ന ആർ.എം.എസ്.എ കെട്ടിടവും പ്രൈമറി വിഭാഗം കെട്ടിടങ്ങളും പ്രൈമറി കളിസ്ഥലവും സ്ഥിതിചെയ്യുന്നു.സ്കൂളിന്റെ ഹൈടെക് സൗകര്യങ്ങളും ലാബ്,ലൈബ്രറി മുതലായവയും കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യാൻ മറക്കരുത്. സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ
സ്കൂളിന്റെ വാഹന സൗകര്യം
സ്കൂളിനായി !ഒരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് ബഹു.എം.പി ശ്രീ.സമ്പത്ത് ബസ് സ്കൂളിനായി അനുവദിച്ചപ്പോളാണ്.അദ്ദേഹം .........................ൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.അന്നു മുതൽ സ്കൂൾ ബസിന്റെ ചുതല വഹിക്കുന്നത് ബഹു.ബിജു.ഇ.ആർ സാറാണ്.കടബാധ്യതകൾക്കു നടുവിലും സ്കൂൾ ബസ് സൗകര്യം നിലച്ചുപോകാതിരിക്കാനായി ബഹു.സന്ധ്യടീച്ചറും ബിജുസാറും പി.ടി.എയും സ്റ്റാഫും കൈകോർത്ത് പ്രയത്നിച്ചുവരുന്നു.
ഹൈടെക് സംവിധാനങ്ങൾ
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന .............................പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ[1] സമർപ്പണമനോഭാവം പ്രശംസനീയമാണ്.
- ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
- ഹയർസെക്കന്ററിയിൽ
ലോക്ഡഡൗണിന്റെ അടച്ചിടലിനുശേഷം സ്കൂളുകളിൽ അധ്യാപകർക്ക് വരാമെന്ന അവസ്ഥ സംജാതമായതിനുശേഷം ബഹു.സന്ധ്യടീച്ചറിന്റെ നേതൃത്വത്തിൽ ലാബ് നവീകരണം നടത്തി പ്രവർത്തനസജ്ജമല്ലാത്ത ഉപകരണങ്ങൾ കണ്ടെത്തി അത് കൈറ്റിന്റെ സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും പ്രാദേശികമായി പരിരക്ഷിക്കാൻ സാധിക്കുന്നവ നന്നാക്കിയെടുക്കാനും സാധിച്ചു. അല്ലാത്തവ രേഖപ്പെടുത്തി സൂക്ഷിച്ചു. നിലവിൽ എസ്.ഐ.ടി.സിയായ ലിസി ടീച്ചറിനാണ് ഹൈടെൿക്ലാസുകളുടെ ചുമതല.
ശുദ്ധജലലഭ്യത
- പമ്പ് സെറ്റുള്ള കിണറുകൾ - മൂന്ന്
- മഴവെള്ളസംഭരണി - രണ്ട്
- മേൽക്കൂരമഴവെള്ള സംഭരണി- രണ്ട്
- ലൈൻ പൈപ്പ് കണക്ഷൻ
ശുചിമുറികൾ
- മാനസ - പെൺകുട്ടികളുടെ ശുചിമുറി
- ബോയ്സ് ടോയ്‍റ്റ് -രണ്ട്
പാചകപ്പുുര
- അടുക്കള
- സ്റ്റോർമുറി
- ഊട്ടുപുര
- വാട്ടർ പ്യൂരിഫൈയർ
ഓഡിറ്റോറിയം
സ്റ്റേജ്
ശബ്ദസംവിധാനം
- മൈക്ക് സെറ്റ്
- ഉച്ചഭാഷിണി
വിശാലമായ കളിസ്ഥലം
ഓഫീസ്
- വി.എച്ച്.എസ്.എസ് ബയോളജി ലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്(ഹൈസ്കൂൾ)
- കമ്പ്യൂട്ടർ ലാബ്(വി.എച്ച്.എസ്.ഇ)
ഓഫീസ് സൗകര്യം
ഓഫീസ് സ്റ്റാഫ്
- ശ്രീമതി.രമ്യ
- ശ്രീ.എഡ്‍വിൻ
- ശ്രീമതി.അനുരാധ
- ശ്രീ.സൈമൺ
- മിസ്.നിഖില രാജു
മുൻ സ്റ്റാഫ്
ശ്രീ.രാജീവ്
ശ്രീമതി.ഗിരിജ