"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
15:00, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<center>'''<big> | |||
<center>'''<big>ഹയർ സെക്കന്ററി വിഭാഗം 2021-22</big>'''</center> | |||
<p align=justify>തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്. | <p align=justify>തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്. | ||
വരി 220: | വരി 221: | ||
=ഹിന്ദി ക്ലബ് = | =ഹിന്ദി ക്ലബ് = | ||
ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. | ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. | ||
=[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ചിത്രശാല|ചിത്രശാല]]= | =[[ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ഹയർസെക്കന്ററി/ചിത്രശാല|ചിത്രശാല]]= | ||
= <center>'''<big>ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ 2018-19</big>'''</center>= | = <center>'''<big>ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ 2018-19</big>'''</center>= | ||
വരി 368: | വരി 369: | ||
<p align=justify>2014 ഫെബ്രുവരി മാസം മുതൽ അസാപ്പിന്റെ പ്രവർത്തനങ്ങൾ ഊർജസ്വ ലമായ് സ്കൂളിൽ നടന്നുവരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി നൈപുണ്യ പ്രദർശനം വിവിധ തരം മത്സരങ്ങൾ എന്നിവയും സ്കൂളിൽ നടത്തിയിരുന്നു..</p> | <p align=justify>2014 ഫെബ്രുവരി മാസം മുതൽ അസാപ്പിന്റെ പ്രവർത്തനങ്ങൾ ഊർജസ്വ ലമായ് സ്കൂളിൽ നടന്നുവരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി നൈപുണ്യ പ്രദർശനം വിവിധ തരം മത്സരങ്ങൾ എന്നിവയും സ്കൂളിൽ നടത്തിയിരുന്നു..</p> | ||
<p align=justify>അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്..</p> | <p align=justify>അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന വിവിധ നൈപുണി ക്ലാസ്സുകൾ അവരിൽ ആത്മ വിശ്വാസം വളർത്താനും മാനസിക വികാസം സൃഷ്ടിക്കാനും അനന്തമായ തൊഴിൽ സാധ്യതയിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കാനും പര്യാപ്തമാണ്..</p> | ||
. | . |