"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (34041SCSHSS എന്ന ഉപയോക്താവ് എസ് സി എച്ച് എസ് വളമംഗലം/ഹൈസ്കൂൾ എന്ന താൾ എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യ പുരസ്‌കാര പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു .യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിശേഷ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്നു .</big>
 
<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി . എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ അവരുടെ സംഭാവനകൾ നൽകാറുണ്ട് . 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത് .</big>
 
<big>NCC യൂണിറ്റ് സ്കൂയിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .വ്യാഴം വെള്ളി ദിവസങ്ങളിൽ പരേഡുകൾ നടത്താറുണ്ട് .വിശേഷ ദിവസങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .ഒരു കൂട്ടം സേവന തല്പരരായ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .</big>

14:50, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഇത് .എല്ലാ വർഷവും സ്‌കൗട്ടിന്റെ രാജ്യ പുരസ്‌കാര പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു .യൂണിറ്റ് അംഗങ്ങൾ ചേർന്ന് നല്ല രീതിയിൽ സേവന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .വിശേഷ ദിവസങ്ങളിൽ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുന്നു .

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി . എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടികൾ അവരുടെ സംഭാവനകൾ നൽകാറുണ്ട് . 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ അംഗങ്ങളായിട്ടുള്ളത് .

NCC യൂണിറ്റ് സ്കൂയിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .വ്യാഴം വെള്ളി ദിവസങ്ങളിൽ പരേഡുകൾ നടത്താറുണ്ട് .വിശേഷ ദിവസങ്ങളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് .ഒരു കൂട്ടം സേവന തല്പരരായ കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .