ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
|}
|}

കോവിഡ് കാലഘട്ടത്തിൽ  ജെ ആർ സി കുട്ടികൾ മാസ്കുകൾ നിർമ്മിച്ചു. തുണിയിൽ തയ്യാറാക്കിയ, ചുവന്ന കുരിശ് അടയാളം (റെഡ് ക്രോസ്സ് ചിഹ്നം )ഉള്ള 350 മാസ്കുകൾ.2021 ജനുവരി 25 ന് നടന്ന ലളിതമായ ചടങ്ങിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വി സി റൂബി ടീച്ചർ പ്രസ്തുത മാസ്കുകൾ കൈതാരത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ്  യൂണിറ്റിന് കൈമാറി. ഫെബ്രുവരി 18 ന് ജീവിത ശൈലി രോഗങ്ങൾ, പ്രഥമ ശുശ്രൂഷ എന്നിവയിൽ ജെ ആർ സി കേഡറ്റ്കൾക്ക് ഓൺലൈൻ പരിശീലനം നൽകി.
<big>കോവിഡ് കാലഘട്ടത്തിൽ  ജെ ആർ സി കുട്ടികൾ മാസ്കുകൾ നിർമ്മിച്ചു. തുണിയിൽ തയ്യാറാക്കിയ, ചുവന്ന കുരിശ് അടയാളം (റെഡ് ക്രോസ്സ് ചിഹ്നം )ഉള്ള 350 മാസ്കുകൾ.2021 ജനുവരി 25 ന് നടന്ന ലളിതമായ ചടങ്ങിൽ ബഹുമാന്യയായ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വി സി റൂബി ടീച്ചർ പ്രസ്തുത മാസ്കുകൾ കൈതാരത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ്  യൂണിറ്റിന് കൈമാറി. ഫെബ്രുവരി 18 ന് ജീവിത ശൈലി രോഗങ്ങൾ, പ്രഥമ ശുശ്രൂഷ എന്നിവയിൽ ജെ ആർ സി കേഡറ്റ്കൾക്ക് ഓൺലൈൻ പരിശീലനം നൽകി.</big>
</div>
</div>
||
||
|}
|}

14:47, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                                               ജൂനിയർ റെഡ് ക്രോസ്
ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക ഫൈസ ബഷീർ
ലീഡർ ആര്യ ബിനോ
അസിസ്റ്റൻ്റ് ലീഡർ വി എസ് ആദിത്യൻ
അംഗങ്ങളുടെ എണ്ണം 15
ജൂനിയർ റെഡ് ക്രോസ്സ് തുടങ്ങിയ വർഷം 2006