"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിസ്ഥിതി ക്ലബ്ബ് |
No edit summary |
||
| വരി 1: | വരി 1: | ||
പരിസ്ഥിതി ക്ലബ്ബ് | സ്ക്കൂളിൽ വളരെ കാര്യക്ഷമമായി നടക്കുന്ന ഒരു ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. ലഭിക്കുന്ന അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനയെ ഏൽപ്പിക്കുന്നു. വളരെ മികച്ച ഒരു ജൈവവൈവിധ്യഉദ്യാനവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്. | ||