"ഗവ.എൽ പി എസ് ഇളമ്പ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
=== ചാന്ദ്ര ദിനാചരണം === | === <u>ചാന്ദ്ര ദിനാചരണം</u> === | ||
ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി | ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി | ||
[[പ്രമാണം:ചാന്ദ്ര ദിനാചരണം.jpg|thumb|സൗരയൂഥത്തിന്റെ പുനരാവിഷ്കരണം 2019-20]] | [[പ്രമാണം:ചാന്ദ്ര ദിനാചരണം.jpg|thumb|സൗരയൂഥത്തിന്റെ പുനരാവിഷ്കരണം 2019-20]] |
13:47, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
പ്രൈമറി കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര അഭിരുചി വികസിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ദിനാചരണങ്ങൾ ,ശാസ്ത്ര ക്വിസ് ,ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .
ചാന്ദ്ര ദിനാചരണം
ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി
ചന്ദ്രദിനാഘോഷത്തോടനുബന്ധിച് അമ്പിളിച്ചേല് വീഡിയോ പ്രകാശനം , ചാന്ദ്രദിന പാട്ട് ,പോസ്റ്റർ രചന , ചാന്ദ്രദിന ക്വിസ് എന്നിവയും നടത്തി .