"മദർ തെരസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മദർതെരസയുടെ കുട്ടിക്കളത്തെ പേര് ആഗ്നസ് എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പേര് ഉലപ്പെടുത്തി)
 
വരി 1: വരി 1:
   മദർതെരസയുടെ കുട്ടിക്കളത്തെ പേര് ആഗ്നസ് എന്നായിരുന്നു.1910 ഓഗസ്റ്റ് 26ൽ സ്കോപ്ജെ എന്ന സ്ഥലത്ത് ജനിച്ചു .അല്ബേനിയക്കാരായ നിക്കോളോയുടെയും റോസയുടെയും മൂന്നു മക്കളിൽ ഇലയവളായിരുന്നു ആഗ്നസ്. കുട്ടിക്കാലത്ത് തന്നെ ആഗ്നസിന് പാവങ്ങളോട് വലിയ സ്നേഹവും കാരുണ്യവും ആയിരുന്നു.പാവങ്ങളെ സഹായിക്കുക എന്നതായിരുന്നു അവരുടെ ജീവിത ലക്ഷ്യം . കൽക്കത്തയിൽ എത്തിയതോടെ അനാഥരും ദരിദ്രരും പട്ടിണിക്കാരുമായപാവങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു തുടങ്ങി.1950 ഒക്ടോബർ 7മിഷണറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്ഥാപിച്ചു . പാവങ്ങളെയും അശരണരെയും സഹായിക്കുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. 1979 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ  മദർതെരസയ്ക്ക് ലഭിച്ചിട്ടുണ്ട് .ഇന്ത്യ ഭാരതരത്നം നൽകി ആദരിച്ചു . 1997 സെപ്റ്റംബർ 5 നു മരണമടഞ്ഞു.

                                                                    ജോബിൻ വി ബി 
 
                                                                    ക്ലാസ്സ് 3

13:40, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=മദർ_തെരസ&oldid=1449410" എന്ന താളിൽനിന്ന് ശേഖരിച്ചത്