"•ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
==== സ്കൂൾ കോഓർഡിനേറ്റസ് ==== | ==== സ്കൂൾ കോഓർഡിനേറ്റസ് ==== | ||
[[പ്രമാണം:WhatsApp Image 2022-01-28 at 12.20.17 PM (1).jpg|ഇടത്ത്|ലഘുചിത്രം|164x164ബിന്ദു|ആൻസി ജേക്കബ് ]] | [[പ്രമാണം:WhatsApp Image 2022-01-28 at 12.20.17 PM (1).jpg|ഇടത്ത്|ലഘുചിത്രം|164x164ബിന്ദു|ആൻസി ജേക്കബ് ]] | ||
13:24, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
മികച്ച ആരോഗ്യശീലങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും അതുവഴി കുട്ടികളുടെ ആരോഗ്യ നിലവാരം ഉയർത്തുന്നതിനു വേണ്ടി ഹെൽത്ത് ക്ലബ് രൂപീകരിച്ചു.
സ്കൂൾ കോഓർഡിനേറ്റസ്
പ്രവർത്തനവർഷം 2021 -2022
ഹെൽത്ത് ക്ലബ്ബിന്റെ 2021- 22 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി ക്ലബ് അംഗങ്ങൾ ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന് രൂപംനൽകി.
കൊവിഡ് കാലത്ത് നാം ശീലിക്കേണ്ട കൈകഴുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ വീഡിയോകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ ബോധവൽക്കരണം നടത്തി.
വിവിധ ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി നടത്തി.
ഇടുക്കി സത്ഗമയ യുമായി സഹകരിച്ച് കൗമാര പോഷണം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുമായി വെബിനാർ സംഘടിപ്പിച്ചു.
കുട്ടികൾക്കും രക്ഷിതാക്കൾക്കും വാക്സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരണം നൽകി