"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
വരി 19: വരി 19:
[[പ്രമാണം:43022.1.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022.1.jpg|ലഘുചിത്രം|നടുവിൽ|poster]]
[[പ്രമാണം:43022.6.jpg|ലഘുചിത്രം|നടുവിൽ ]]
[[പ്രമാണം:43022.6.jpg|ലഘുചിത്രം|നടുവിൽ ]]
'''ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. 2021 ലെ ലഹരിവിരുദ്ധ ദിനം കുട്ടികളുടെ വിവിധ പരിപാടികളിലൂടെ വെർച്യുൽ ആയി സ്കൂളിൽ ആചരിക്കുകയുണ്ടായി പോസ്റ്റൽ പ്രദർശനം സ്കിറ്റ് അവതരിപ്പിക്കൽ തുടങ്ങിയ പരിപാടികളാണ് നടന്നത്'''
[[പ്രമാണം:43022 NC222.jpg|ലഘുചിത്രം|'''ലഹരി വിരുദ്ധ സ്കിറ്റ്''' ]]

13:14, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

poster


വിജ്ഞാനത്തിനായുള്ള അന്വേഷണം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനും അന്വേഷണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി തുടങ്ങിയ സയൻസ് ക്ലബ് ശ്രിമതി ലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഊർജ്വസ്വലമായി പ്രവർത്തിച്ചു വാരുന്നു.സയൻസ് ക്ലബ് അംഗങ്ങൾ വർഷം മുഴുവൻ പരിപാടികൾ സംഘടിപ്പിച്ചു. 2019-20അധ്യയന വരഷത്തിൽ പ്രരിസ്ഥിതി ദിനാഘോഷം വൃക്ഷതൈകൾ നട്ടും കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം നടത്തിയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം മനസിലാക്കുന്നതിനായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയും ആഘോഷിച്ചു

poster

ചന്ദ്രദിനത്തോടനുബന്ധിച്ചു ചന്ദ്ര മനുഷ്യൻ ചന്ദ്രനെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു

poster


ഈ വര്ഷം കോവിഡ് 19 മഹാമാരി പടർന്നു പിടിക്കുന്നത് കൊണ്ട് വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണ് എന്നാലും ഓൺലൈൻ ആയി ക്ലബ് പ്രവർത്തനങ്ങളും പഠന പ്രവർത്തനങ്ങളും നടന്നു വരുന്നു പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു വീട്ടിൽ പച്ചക്കറി തോട്ടം നിർമിക്കൽ , ആഴ്ച തോറുമുള്ള വാർത്ത വായന ചന്ദ്രദിനാഘോഷം മുതലായവ ഇതുവരെ നടന്നു.സെപ്തംബര് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു..

poster




ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. 2021 ലെ ലഹരിവിരുദ്ധ ദിനം കുട്ടികളുടെ വിവിധ പരിപാടികളിലൂടെ വെർച്യുൽ ആയി സ്കൂളിൽ ആചരിക്കുകയുണ്ടായി പോസ്റ്റൽ പ്രദർശനം സ്കിറ്റ് അവതരിപ്പിക്കൽ തുടങ്ങിയ പരിപാടികളാണ് നടന്നത്

ലഹരി വിരുദ്ധ സ്കിറ്റ്