"എം . ജി . എൽ . സി കലങ്കി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1957 സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്.ഇവിടെ വളപട്ടണം പുഴ അറിയപ്പെടുന്നത് ഇരിക്കൂർ പുഴ എന്നാണ്.പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രവും നിലാമുറ്റം മഖാമും സ്കൂളിനു സമീപം സ്ഥിതിചെയ്യുന്നു.
ഇത്തരം പ്രയാസങ്ങൾ ഒക്കെ നേരിടുമ്പോളും തങ്ങളുടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് മുൻ‌തൂക്കം നൽകിയിരുന്നു.അതിനായി പേരട്ട,കിളിയന്തറ,മാട്ടറ തുടങ്ങിയ സ്കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയച്ചിരുന്നു.ഈ സ്കൂളുകളിലൊക്കെ കുട്ടികൾക്കു എത്തണമെങ്കിൽ കിലോമീറ്ററുകളോളം കുന്നും പുഴയും താണ്ടി കാൽനടയായി സഞ്ചരിക്കണം.മഴക്കാലമായാൽ തങ്ങളുടെ കുഞ്ഞുമക്കളെ സ്കൂളിലേക്കയക്കുന്നതിന് മാതാപിതാക്കൾ വളരെ പ്രയാസപ്പെട്ടിരുന്നു.1995-കാലാങ്കിയിൽ പള്ളിയിൽ നിയമിതനായ വികാരിയച്ചൻ ഫാദർ മാത്യു പൊട്ടൻപ്ലാവിൽ ജനങ്ങളുടെ ഈ പ്രയാസം മനസിലാക്കുകയും അവിടെ ഒരു സ്വകാര്യ സ്കൂൾ ആരംഭിക്കുന്നതിനെകുറിച്ച ആലോചിക്കുകയും ചെയ്തു .1996-ൽ അച്ഛന്റെ നേതൃത്വത്തിൽ മൈക്കിൾ പെരുമാട്ടികുന്നേൽ,അഗസ്റ്റിൻ മാറ്റത്തിനാനീ ,മാണി നെല്ലിമല ,തോമസ് പൂപ്പള്ളിൽ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അവിടുത്തെ പള്ളിവക കെട്ടിടത്തിൽ ഒരു സ്വകാര്യസ്കൂൾ ആരംഭിക്കുകയും ചെയ്തു.ആദ്യവർഷം ഏകാധ്യാപിക മാത്രമായിട്ടാണ് സ്കൂൾ പ്രവർത്തിച്ച് തുട‍‍ങ്ങിയത്.

1957 നിർമ്മിക്കപ്പെട്ട കെട്ടിടത്തിനു പുറമെ ചെറുതും വലുതുമായി എട്ടോളം കെട്ടിടസമുച്ചയങ്ങൾ ഇന്ന് സ്കൂളിനു സ്വന്തമായുണ്ട്.കല്ല്യാട്ട് താഴത്ത്വീട്ടിൽ കുഞ്ഞപ്പനമ്പ്യാർ സൗജന്യമായി നൽതിയ പത്ത് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മാർച്ചിൽ ഹയർസെക്കന്ററി വിഭാഗത്തിന് പുതിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കന്റി വിഭാഗത്തിൽ സയൻസ്-രണ്ടു ബാച്ച്,ഹ്യുമാനിറ്റീസ്-രണ്ട് ബാച്ച്,കൊമേഴ്സ് ബാച്ച് എന്നിവയുണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ ഏഴു ഡിവിഷനുകളും ഉണ്ട്.അഞ്ച്,ആറ് ക്ലാസ്സുകളിൽ ഓരോ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.
30 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപിക ശ്രീമതി ലിസമ്മ തോമസ് കെ മംഗലത്തുകാരൊട്ട ആണ്.അന്നുമുതൽ 9 വർഷക്കാലം കുട്ടികളിൽ നിന്നും ഫീസ് ഈടാക്കിയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഇവിടുത്തെ ജനങ്ങൾക് അതും ഒരു പ്രയാസമായിരുന്നു.വര്ഷങ്ങളായി ഒരു ഗവണ്മെന്റ് സ്കൂളിനുള്ള കാത്തിരുപ്പ് തുടർന്നിട്ടും സ്കൂൾ എന്ന സ്വപ്നം മത്രേം സാക്ഷാത്കരിക്കപ്പെട്ടില്ല. SSA യുടെ ബദൽ സ്കൂൾ എന്ന പദ്ധതിയിൽ ഈ വിദ്യാലയം ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകി.ഇവിടുത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയും ഭൂപ്രകൃതിയും മനസിലാക്കി 2005ൽ ഈ സ്കൂളിനെയും അധ്യാപകരെയും SSA ഏറ്റെടുത്തു.അങ്ങനെ കാലാങ്കി,മാമൻകുന്നു എന്നിങ്ങനെ 2സെന്ററുകളായി അതെ കെട്ടിടത്തിൽത്തന്നെ പ്രവർത്തനം തുടർന്നു.അന്നുമുതൽ പാഠപുസ്തകം,ഉച്ചഭക്ഷണം എന്നിവ ലഭിച്ചു തുടങ്ങി.ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു പാചക തൊഴിലാളിയെയും നിയമിച്ചു .സുധാമണി എം ആർ ,ജിജി പ്രദീപ് ,ത്രേസിയാമ്മ ടി ജെ ,ഷെല്ലി ജോസഫ് എന്നിവരായിരുന്നു അന്നത്തെ അദ്ധ്യാപകർ .എന്നാൽ 2007-ൽ ഇവർ എല്ലാവരും തന്നെ മറ്റു ജോലി ലഭിച്ച പോയപ്പോൾ ബിന്ദു അബ്രഹാം ,ജാക്ക്വിലിൻ മേക്കാട്ടു ,സതീഷ് എം.വി ,ഹരിത കെ പി എന്നിവർ നിയമിതരാവുകയും ചെയ്തു .2015-ൽ സതീഷ് എം .വി PSC ലഭിച്ച ഇവിടെനിന്നും ഒഴിവായി ബാക്കി 3പേര് ഇപ്പോളും ഇവിടെ തന്നെ തുടരുന്നു.
 
ഇതിനിടയിൽ 2010-ൽ SSAയുടെ പദ്ധതി അവസാനിക്കുകയും 2012-ഇത്തരം ബദൽ സ്കൂളുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരികയും ചെയ്തു .അതോടുകൂടി SSA വഴി ഗവണ്മെന്റ് സ്കൂളുകൾക് നൽകുന്ന ആനുകൂല്യങ്ങളിൽ പാഠപുസ്തകം ഒഴികെ മറ്റൊന്നും ലഭിക്കാതായി .കൂടാതെ തൊട്ടടുത്തുതന്നെ സ്വകാര്യവ്യക്തികൾ ചേർന്ന് ഒരു ഇംഗ്ലീദ് മീഡിയം സ്കൂൾ ആരംഭിച്ചതും ഇ സ്കൂളിലെ കുട്ടികൾ കുറയുന്നതിന് കാരണമായി .കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ കാലാങ്കി,മാമൻകുന്നു ബദൽ സ്കൂളുകൾ ലയിച്ചു കാലാങ്കി ബദൽ സ്കൂളായി മാറി.നിലവിൽ 2022ലും ഈ സ്കൂൾ പള്ളിവക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2009-ൽ കാലാങ്കി വാർഡ് മെമ്പർ ഷാജി പൂപ്പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ 50 1/2 സെന്റ് സ്ഥലം സ്കൂളിനായി വാങ്ങിയിരുന്നു.കെട്ടിടനിര്മാണത്തിനായി MLAഫണ്ടിൽ നിന്നും 30ലക്ഷം രൂപ ശ്രീ കെ സി ജോസഫ് MLA അനുവദിക്കുകയും ചെയ്തു .2018- കൂടി സ്കൂൾ കെട്ടിടം പണിയുന്നതിനായി പദ്ധതി തയ്യാറാക്കി പണി ആരംഭിച്ചിരുന്നു.എന്നാൽ 2018-ൽ കേരളത്തെ ആകമാനം കുലുക്കിയ കാലവർഷത്തിൽ ഈ സ്ഥലത്തിനടുത്തുകൂടി ഉരുൾപൊട്ടൽ ഉണ്ടാവുകയും സ്കൂൾ കെട്ടിടപദ്ധതി ക്യാന്സലാവുകയും ചെയ്തു .അതോടെ സ്വന്തമായി ഒരു സ്കൂൾ കെട്ടിടം എന്ന സ്വപ്നവും ഏതാണ്ട് ഇല്ലാതായി .എങ്കിലും ഇവിടെ സ്കൂൾ ആരംഭിച്ച കാലം മുതൽ ഇന്നുവരെ ഒരു ഗവണ്മെന്റ് എൽ പി സ്കൂൾ ആയി ഈ സ്കൂളിനെ ഉയർത്തണമെന്ന ആവശ്യവുമായി ഒരുപാട് നിവേദനങ്ങൾ അധികൃതർക് മുൻപിൽ നൽകിയിട്ടും ആ സ്വപ്നവും ഇതുവരെ യാഥാർഥ്യമായില്ല
 
ഇങ്ങനിക്കെയാണെങ്കിലും പാഠ്യപഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്തിവരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ .എൽ എസ് എസ് ഉൾപ്പടെ വിവിധ സ്കോളർഷിപ്പ് നേടിയവരും നവോദയയിൽ പ്രവേശനം നേടിയവരുമെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കലോൽസ്തവങ്ങളിൽ വിവിധ പരിപാടികളിൽ A ഗ്രേഡുകളും കരസ്ഥമാക്കിയിട്ടുണ്ട് .കുട്ടികൾക്കു ലഭിക്കുന്ന ഏതവസരവും പ്രയോജനപ്പെടുത്തി കുട്ടികളുടെ സമഗ്ര വളർച്ചക് ആവശ്യമായ പിന്തുണ നൽകുന്നതിൽ അധ്യാപകർ ശ്രദ്ധാലുക്കളാണ്.

13:12, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇത്തരം പ്രയാസങ്ങൾ ഒക്കെ നേരിടുമ്പോളും തങ്ങളുടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് മുൻ‌തൂക്കം നൽകിയിരുന്നു.അതിനായി പേരട്ട,കിളിയന്തറ,മാട്ടറ തുടങ്ങിയ സ്കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയച്ചിരുന്നു.ഈ സ്കൂളുകളിലൊക്കെ കുട്ടികൾക്കു എത്തണമെങ്കിൽ കിലോമീറ്ററുകളോളം കുന്നും പുഴയും താണ്ടി കാൽനടയായി സഞ്ചരിക്കണം.മഴക്കാലമായാൽ തങ്ങളുടെ കുഞ്ഞുമക്കളെ സ്കൂളിലേക്കയക്കുന്നതിന് മാതാപിതാക്കൾ വളരെ പ്രയാസപ്പെട്ടിരുന്നു.1995-ൽ കാലാങ്കിയിൽ പള്ളിയിൽ നിയമിതനായ വികാരിയച്ചൻ ഫാദർ മാത്യു പൊട്ടൻപ്ലാവിൽ ജനങ്ങളുടെ ഈ പ്രയാസം മനസിലാക്കുകയും അവിടെ ഒരു സ്വകാര്യ സ്കൂൾ ആരംഭിക്കുന്നതിനെകുറിച്ച ആലോചിക്കുകയും ചെയ്തു .1996-ൽ അച്ഛന്റെ നേതൃത്വത്തിൽ മൈക്കിൾ പെരുമാട്ടികുന്നേൽ,അഗസ്റ്റിൻ മാറ്റത്തിനാനീ ,മാണി നെല്ലിമല ,തോമസ് പൂപ്പള്ളിൽ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും അവിടുത്തെ പള്ളിവക കെട്ടിടത്തിൽ ഒരു സ്വകാര്യസ്കൂൾ ആരംഭിക്കുകയും ചെയ്തു.ആദ്യവർഷം ഏകാധ്യാപിക മാത്രമായിട്ടാണ് സ്കൂൾ പ്രവർത്തിച്ച് തുട‍‍ങ്ങിയത്.

30 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപിക ശ്രീമതി ലിസമ്മ തോമസ് കെ മംഗലത്തുകാരൊട്ട ആണ്.അന്നുമുതൽ 9 വർഷക്കാലം കുട്ടികളിൽ നിന്നും ഫീസ് ഈടാക്കിയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.എന്നാൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഇവിടുത്തെ ജനങ്ങൾക് അതും ഒരു പ്രയാസമായിരുന്നു.വര്ഷങ്ങളായി ഒരു ഗവണ്മെന്റ് സ്കൂളിനുള്ള കാത്തിരുപ്പ് തുടർന്നിട്ടും സ്കൂൾ എന്ന സ്വപ്നം മത്രേം സാക്ഷാത്കരിക്കപ്പെട്ടില്ല. SSA യുടെ ബദൽ സ്കൂൾ എന്ന പദ്ധതിയിൽ ഈ വിദ്യാലയം ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകി.ഇവിടുത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയും ഭൂപ്രകൃതിയും മനസിലാക്കി 2005ൽ ഈ സ്കൂളിനെയും അധ്യാപകരെയും SSA ഏറ്റെടുത്തു.അങ്ങനെ കാലാങ്കി,മാമൻകുന്നു എന്നിങ്ങനെ 2സെന്ററുകളായി അതെ കെട്ടിടത്തിൽത്തന്നെ പ്രവർത്തനം തുടർന്നു.അന്നുമുതൽ പാഠപുസ്തകം,ഉച്ചഭക്ഷണം എന്നിവ ലഭിച്ചു തുടങ്ങി.ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഒരു പാചക തൊഴിലാളിയെയും നിയമിച്ചു .സുധാമണി എം ആർ ,ജിജി പ്രദീപ് ,ത്രേസിയാമ്മ ടി ജെ ,ഷെല്ലി ജോസഫ് എന്നിവരായിരുന്നു അന്നത്തെ അദ്ധ്യാപകർ .എന്നാൽ 2007-ൽ ഇവർ എല്ലാവരും തന്നെ മറ്റു ജോലി ലഭിച്ച പോയപ്പോൾ ബിന്ദു അബ്രഹാം ,ജാക്ക്വിലിൻ മേക്കാട്ടു ,സതീഷ് എം.വി ,ഹരിത കെ പി എന്നിവർ നിയമിതരാവുകയും ചെയ്തു .2015-ൽ സതീഷ് എം .വി PSC ലഭിച്ച ഇവിടെനിന്നും ഒഴിവായി ബാക്കി 3പേര് ഇപ്പോളും ഇവിടെ തന്നെ തുടരുന്നു.

ഇതിനിടയിൽ 2010-ൽ SSAയുടെ പദ്ധതി അവസാനിക്കുകയും 2012-ൽ ഇത്തരം ബദൽ സ്കൂളുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരികയും ചെയ്തു .അതോടുകൂടി SSA വഴി ഗവണ്മെന്റ് സ്കൂളുകൾക് നൽകുന്ന ആനുകൂല്യങ്ങളിൽ പാഠപുസ്തകം ഒഴികെ മറ്റൊന്നും ലഭിക്കാതായി .കൂടാതെ തൊട്ടടുത്തുതന്നെ സ്വകാര്യവ്യക്തികൾ ചേർന്ന് ഒരു ഇംഗ്ലീദ് മീഡിയം സ്കൂൾ ആരംഭിച്ചതും ഇ സ്കൂളിലെ കുട്ടികൾ കുറയുന്നതിന് കാരണമായി .കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ കാലാങ്കി,മാമൻകുന്നു ബദൽ സ്കൂളുകൾ ലയിച്ചു കാലാങ്കി ബദൽ സ്കൂളായി മാറി.നിലവിൽ 2022ലും ഈ സ്കൂൾ പള്ളിവക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.2009-ൽ കാലാങ്കി വാർഡ് മെമ്പർ ഷാജി പൂപ്പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ 50 1/2 സെന്റ് സ്ഥലം സ്കൂളിനായി വാങ്ങിയിരുന്നു.കെട്ടിടനിര്മാണത്തിനായി MLAഫണ്ടിൽ നിന്നും 30ലക്ഷം രൂപ ശ്രീ കെ സി ജോസഫ് MLA അനുവദിക്കുകയും ചെയ്തു .2018- കൂടി സ്കൂൾ കെട്ടിടം പണിയുന്നതിനായി പദ്ധതി തയ്യാറാക്കി പണി ആരംഭിച്ചിരുന്നു.എന്നാൽ 2018-ൽ കേരളത്തെ ആകമാനം കുലുക്കിയ കാലവർഷത്തിൽ ഈ സ്ഥലത്തിനടുത്തുകൂടി ഉരുൾപൊട്ടൽ ഉണ്ടാവുകയും സ്കൂൾ കെട്ടിടപദ്ധതി ക്യാന്സലാവുകയും ചെയ്തു .അതോടെ സ്വന്തമായി ഒരു സ്കൂൾ കെട്ടിടം എന്ന സ്വപ്നവും ഏതാണ്ട് ഇല്ലാതായി .എങ്കിലും ഇവിടെ സ്കൂൾ ആരംഭിച്ച കാലം മുതൽ ഇന്നുവരെ ഒരു ഗവണ്മെന്റ് എൽ പി സ്കൂൾ ആയി ഈ സ്കൂളിനെ ഉയർത്തണമെന്ന ആവശ്യവുമായി ഒരുപാട് നിവേദനങ്ങൾ അധികൃതർക് മുൻപിൽ നൽകിയിട്ടും ആ സ്വപ്നവും ഇതുവരെ യാഥാർഥ്യമായില്ല