"സെന്റ് തോമസ് എൽ.പി .സ്കൂൾ‍‍‍‍ , കോട്ടൂർവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{Infobox AEOSchool
| സ്ഥലപ്പേര് =KOTTURVAYAL
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്=13429
| സ്ഥാപിതവർഷം=1953 
| സ്കൂൾ വിലാസം=kotturvayal, Sreekandapuram, kannur
| പിൻ കോഡ്=670631 
| സ്കൂൾ ഫോൺ=9400465850 
| സ്കൂൾ ഇമെയിൽ=stthomasalpskotturvayal@gmail.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ഇരിക്കൂർ
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=ഏൽ.പി.
| പഠന വിഭാഗങ്ങൾ2= എൽ.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=28 
| പെൺകുട്ടികളുടെ എണ്ണം=34
| വിദ്യാർത്ഥികളുടെ എണ്ണം=62 
| അദ്ധ്യാപകരുടെ എണ്ണം=5   
| പ്രധാന അദ്ധ്യാപകൻ=ബെന്നി കെ യു         
| പി.ടി.ഏ. പ്രസിഡണ്ട്=JOSE KUMLANI         
| സ്കൂൾ ചിത്രം= 13429ST.THOMAS.png|
ST.THOMAS ALPS KOTTURVAYAL}}
== ചരിത്രം ==
== ചരിത്രം ==
1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു .

13:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

1948 കാലഘട്ടത്തിൽ തെക്കൻ കേരളത്തിൽ നിന്നും കുടിയേറിപ്പാർത്ത അധ്വാനശീലരും സംസ്കാര സമ്പന്നരുമായ കുടിയേറ്റക്കാർ കൊട്ടൂർവയലിലും പരിസരപ്രദേശങ്ങളിലും താമസിച്ചു . തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കാൻ ആഗ്രഹിച്ചു എങ്കിലും അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല എറപുറത്തു ഔസേപ്പ് എന്നയാൾ ഒരേക്കർ സ്ഥലം ദാനമായി നൽകാൻ തയ്യാറായപ്പോൾ 7 അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . നടക്കുഴക്കൽ ജോസഫ് പ്രസിഡണ്ടായി കമ്മിറ്റിയുടെ പ്രവർത്തനഫലമായി ഒരു ഷെഡ് നിർമ്മിച്ചു . ഷെഡിന്റെ മേൽക്കൂര ഓടും മരവുമായിരുന്നു . ഈ ഷെഡിൽ ഒരു കളരി ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.057578034313277, 75.51115091173054|zoom=16}}