"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:52, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(പ്രവർത്തനങ്ങൾ തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 30: | വരി 30: | ||
ജൂലായ് 7 ന് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡർ ശ്രീ രാജു മാസ്റ്റർ ആർട്സ് ബാലസഭ എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു.വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരി അനിത വർമയുടെ .സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി. | ജൂലായ് 7 ന് പ്രധാനാധ്യാപിക വനജ കുമാരി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗിന്നസ് ബുക്ക് റെക്കോർഡ് ഹോൾഡർ ശ്രീ രാജു മാസ്റ്റർ ആർട്സ് ബാലസഭ എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെയ്തു.വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തിയ പ്രശസ്ത സാഹിത്യകാരി അനിത വർമയുടെ .സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി. | ||
'''ജൂലായ് 11 സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , ഗണിത ശാസ്ത്ര ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ് ,പ്രവൃത്തി പരിചയ ക്ലബ്ബ് സംയുക്ത ഉദ്ഘാടനം''' | |||
എ.യു.പി.എസ് മരോട്ടിച്ചാൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലായ് 11 ന് പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ പ്രവർത്തനങ്ങളാൽ സമ്പുഷ്ടമായിരുന്നു ഉദ്ഘാടന ചടങ്ങ് | |||
'''ജൂലായ് 17 സംസ്കൃത കൗൺസിൽ ഉദ്ഘാടനം''' | |||
മരോട്ടിച്ചാൽ സ്കൂളിൽ സംസ്ക്യത കൗൺസിൽ ഉദ്ഘാടനം ജൂലായ് 17ന് പ്രധാനാധ്യാപിക ശ്രീമതി വനജ കുമാരി ടീച്ചർ നിർവ്വഹിച്ചു. നൂറ്റി എൺപതോളം കുട്ടികൾ സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.കലാവിരുന്നിനാൽ സമ്പുഷ്ടമായിരുന്നു സംസ്ക്യതകൗൺസിൽ ഉദ്ഘാടനം |