"ഗവ. എച്ച് എസ് എസ് പനമരം/ആർട്ട് ഗാലറി/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2014 ൽ ആർട്ട് ഗാലറി പ്രവർത്തനമാരംഭിച്ചു. അന്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2014 ൽ ആർട്ട് ഗാലറി പ്രവർത്തനമാരംഭിച്ചു. അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ്പ്രസി‍ന്റ് ശ്രീമതി.ഉഷാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികളുടെ ചിത്രങ്ങളും പ്രശസ്തരായ മറ്റ് ചിത്രകാരന്മാരുടെ ചിത്രങ്ങളും ഗാലറിയിൽ പ്രദർശിപ്പിവരുന്നു. കൂടാതെ ചിത്രകലാ ക്ലാസുകളും  ക്യാമ്പുകളും മത്സരങ്ങളും നടത്തിവരുന്നുണ്ട്.  09/01/2020 ൽ പുതിയബ്ലോക്കിലെ വരാന്തകൂടി ആർട്ട് ഗാലറിയായി മാറ്റി.  ഇവിടെ കുട്ടികൾ ചുമരിൽ നേരിട്ട് വരച്ച വലിയ ചിത്രങ്ങളാണ് ഉള്ളത്.   
2014 ൽ ആർട്ട് ഗാലറി പ്രവർത്തനമാരംഭിച്ചു. അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ്പ്രസി‍ന്റ് ശ്രീമതി.ഉഷാകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ കുട്ടികളുടെ ചിത്രങ്ങളും പ്രശസ്തരായ മറ്റ് ചിത്രകാരന്മാരുടെ ചിത്രങ്ങളും ഗാലറിയിൽ പ്രദർശിപ്പിവരുന്നു. കൂടാതെ ചിത്രകലാ ക്ലാസുകളും  ക്യാമ്പുകളും മത്സരങ്ങളും നടത്തിവരുന്നുണ്ട്.  09/01/2020 ൽ പുതിയബ്ലോക്കിലെ വരാന്തകൂടി ആർട്ട് ഗാലറിയായി മാറ്റി.  ഇവിടെ കുട്ടികൾ ചുമരിൽ നേരിട്ട് വരച്ച വലിയ ചിത്രങ്ങളാണ് ഉള്ളത്.  ഒഴിവുസമടങ്ങളിലും ആർട്ട് പിരീഡിലും കുട്ടികൾക്ക് ഗാലറി കാണാൻ അവസരം നൽകും. 
{| class="wikitable"
{| class="wikitable"
|+
|+

12:35, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം